0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.6K

her " ഞാൻ ഇത് തന്നെ റിപീറ്റ് ചെയ്തു കൊണ്ടിരുന്നു.

" who the fuck is she, നന്ദു അവൾ ഏതാ, എനിക്ക് അറിയണം, അവൾ ഏതവൾ ആയാലും എനിക്ക് അറിയണം "

"അജു നീ അടങ്ങിക്കെ, നമുക്ക് കണ്ടുപിടിക്കാം അതിന് ഒക്കെ വഴി ഉണ്ട്, നീ ഇപ്പൊ സമാധാനം പെടു " നന്ദു എന്നെ സമാധാനിപ്പിക്കുവാണ്.

" നന്ദു, നീ കോളജിൽ പോക്കൊ " കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ അവനോടു പറഞ്ഞു.

"അപ്പൊ നീ യോ?? "

" ഞാൻ ഒന്ന് റിലാക്സ് ആവുന്ന വരെ എവിടേക്ക് എങ്കിലും മാറി നിൽക്കാൻ പോകുവാ, I need സം fresh air, നീ അച്ഛനോടും അച്ചൂനോടും പറഞ്ഞേക്ക് "

" അജു നീ ഒറ്റക്ക് പോണ്ട, ഞാനും വരാം "

"വേണ്ട നീ ഇവിടെ വേണം, ഞാൻ വരുമ്പോഴേക്കും നീ അവളുടെ ഡീറ്റെയിൽസ് തപ്പി എടുക്ക് "

ഞാൻ എന്തോ തീരുമാനിച്ച് ഉറപ്പിച്ച മട്ട് ആണെന്ന് നന്ദുവിനു മനസ്സിലായി.

" നീ പോയിട്ട് വാ അവളുടെ ഫുൾ ജാതകം എന്റെ കൈയിൽ ഉണ്ടാവും " അത് പറയുമ്പോ നന്ദുവിൽ ഒരു വല്ലാത്ത പുഞ്ചിരി ഉണ്ടായിരുന്നു, അത് കണ്ടപ്പോ എന്നിലും ഒരു പുഞ്ചിരി വിടർന്നു. അവിടെ വന്നു നിന്ന സൂപ്പർ ഫാസ്റ്റിൽ കയറി ഒഴിഞ്ഞ ഒരു സൈഡ് സീറ്റിൽ ഇരുന്നു ഞാൻ പതിയെ കണ്ണുകൾ അടച്ചു.

***

" അതേ ഒരുങ്ങാൻ വന്ന ആൾ ഇവിടെ ഇരുന്ന് സ്വപ്നം കാണുവാ??? ചേട്ടായിയെ "

ആ

💬 Comments

View all comments