0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.5K

ലുക്ക്‌ അലമ്പ് ആവുന്ന കാര്യം ഒന്നും പറയണ്ട, നിനക്ക് എന്റെ കൂടെ ബസിന് കോളജിൽ വരാം പറ്റുമൊ ഇല്ലയോ?? "

ഭയങ്കര സീരിയസ് ലുക്കിൽ അവൻ എന്നെ നോക്കി നിൽക്കുവായിരുന്നു. അത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി.

" ശരി ബാ " ഞാൻ അവനേം വിളിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി. അവൻ ഒരു ചിരിയോടെ എന്റെ പുറകെ വന്നു.

" ഏതാണ് അവൾ "

ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി,

" അതൊക്ക പറയാം മോനെ നീ ബാ "

അവൻ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു

"ആന്റി ഞങ്ങൾ ഇറങ്ങുവാണെ "

അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് പോയി.

" oh, ചെക്കന്റെ ഒരു നാണം, ഡാ ഇന്ന് ഒറ്റ ദിവസത്തേക്ക്, ഇനി കണ്ട പെണ്പിള്ളേരുടെ പുറകെ മണപ്പിച്ചു നടക്കാൻ എന്നെ വിളിക്കരുത് "

" അജു, അതെന്തു പറച്ചിൽ ആഡാ, നീ എന്റെ സങ്ക് അല്ലേ, നീ ഇല്ലാതെ ഞാൻ എന്തേലും പരുപാടിക്ക് ഇറങ്ങിയിട്ടുണ്ടോ, ഇതിപ്പോ അവളെ കണ്ടപ്പോ തൊട്ട് എന്തോ പോലെ, ഇതാണോ love at first സൈറ്റ് എന്നൊക്കെ പറയുന്നേ?? "

അവൻ ഭയങ്കര റൊമാന്റിക് ഒക്കെ ആയി അങ്ങനെ പറയുന്ന കേട്ടപ്പോ എനിക്ക് നല്ല ചിരിയാണ് വന്നത്.

" മതി, മതി ദേ ബസ് വന്നു. നമുക്ക് പോവാം " ഞാൻ ബസ് വരുന്ന കണ്ടു പറഞ്ഞു.

" അതിനു നമ്മൾ ഈ ബസിനല്ലല്ലോ പോണേ"

" പിന്നെ?? "

"ദേ

💬 Comments

View all comments