Chapter Title : കടുംകെട്ട് 4 [Arrow]
കൊണ്ട് ഇരിക്കുമ്പോൾ ആണ് ക്ലാസിലെ ഏതോ ഒരുത്തി വന്നു പറഞ്ഞത്.
" ഇനി ഇത് എന്ത് പാര ആണ് ആവോ, ഞാൻ പോയി നോക്കിട്ടു വരാം " ഞാൻ അതും പറഞ് എഴുന്നേറ്റു.
" ഞാനും വരുന്നു " നന്ദു.
ഞങ്ങൾ സ്റ്റാഫ് റൂമിൽ ചെല്ലുമ്പോൾ അവിടെ ആരതിയും ഐഷുവും ഉണ്ടായിരുന്നു, എന്നെ കണ്ടതും അവൾ കനത്തിൽ മുഖം വെട്ടിച്ചു.
" എന്താ മിസ്സേ?? "ഞാൻ അവളെ മൈൻഡ് ചെയ്യാതെ മിസ്സിനോട് ചോദിച്ചു.
" എടോ നെക്സ്റ്റ് മന്ത് ഒരു നാടക ക്യാമ്പ് കണ്ടറ്റ് ചെയ്യുന്നുണ്ട്. പല കോളേജ്കൾ തമ്മിൽ ഒരു കോണ്ടെസ്റ്റ് പോലെ ഒരാഴ്ചത്ത ക്യാമ്പ്, നമ്മുടെ കോളജിൽ നിന്ന് ഒരു ടീം പങ്കെടുക്കുന്നുണ്ട്, ആരതി ആണ് ലീഡർ, താൻ ഇവരെ ഒന്ന് ഹെല്പ് ചെയ്യണം, സെറ്റും ആർട്ട് വർക്കും ചെയ്തു കൊടുക്കണം. "
" മിസ്സേ, വൈ മീ??, ഇവിടെ വേറെയും വരയ്ക്കുന്ന പിള്ളേർ ഇല്ലേ അവരോടു വല്ലോം പറ "
" അജു, നീ ഒരു പ്രൊഫെഷണൽ അര്ടിസ്റ്റ് അല്ലേ ഒന്ന് സഹായിക്കേടോ "
" അജു ഇത് ചെയ്യും മിസ്സേ, ഞാൻ അവനെ കൊണ്ട് ചെയ്യിക്കും മിസ്സ് പേടിക്കണ്ട വിശ്വസിച്ച് ഏൽപ്പിച്ചോ. " ഞാൻ എന്തേലും എതിർത്തു പറയുന്നതിന് മുന്നേ നന്ദു ചാടികയറി പറഞ്ഞു.
" സൊ ഇറ്റ്സ് സെറ്റിൽസ് ഇറ്റ്. എന്നാ നിങ്ങൾ വിട്ടോ " മിസ്സ്.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.
" നീ എന്ത് ഉദ്ദേശിച്ച അത് ഏറ്റത്?? " ഞാൻ നന്ദുനോട് ചൂട് ആയി.
"
💬 Comments
View all comments