0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
എനിക്ക് ഒന്നും കേൾക്കണ്ട " അവൾ തിരിഞ്ഞു നടന്നു, അവിടെ ഉണ്ടായിരുന്നവർ ഒക്കെ അത്‌ കേട്ടു. സൊ എന്റെ ഈഗോ തല പൊക്കി. " അതെന്താ ഡി, എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാ മതി നീ " ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു. " വിട്, വിടാനാ പറഞ്ഞെ വെറുതെ ഒരു സീൻ ഉണ്ടാക്കരുത് " അവൾ അത്‌ പറഞ്ഞു കുതറി. എന്റെ പിടുത്തം കൂടുതലും അവളുടെ കുർത്ത പോലെ ഉള്ള ഡ്രസ്സ്‌ന്റെ കയ്യിൽ ആയിരുന്നു, അവൾ കുതറിയപ്പോ ആ ഡ്രസ്സ്‌ ന്റെ ഷോൾഡറിന്റെ അവിടെ ഉള്ള സ്റ്റിച്ച് വിട്ടു. അന്നേരം ഉടുപ്പിന്റെ കഴുത്ത് അയഞ്ഞു, അവൾ ഇട്ടിരുന്ന ബ്രായുടെ വള്ളിയും കപ്പ്‌ന്റെ തുടക്കവും അനാവൃർതമായി. ഞാൻ പെട്ടന്ന് ഹയ്യട എണ്ണായിപ്പോയി, അവളുടെ കൈയിൽ ഉള്ള പിടി വിട്ടു, അവൾ രണ്ടു കൈ കൊണ്ടും മാറുമറച്ചു അവിടെ കുത്തി ഇരുന്നു. എല്ലാരും ഞങ്ങളെ നോക്കുവാണ്. " ആരതി " എന്നും വിളിച്ചു കൊണ്ട് ഞാൻ അവളുടെ ഷോൾഡറിൽ കൈ വെച്ചു. " തൊട്ട് പോവരുത് " അവൾ അലറി, ഞാൻ ഒന്ന് ഞെട്ടി പുറകോട്ട് ആയി. പെട്ടന്ന് രണ്ടു കൈ വന്ന് അവളെ പിടിച് എഴുന്നേൽപ്പിച്ചു. സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ. അവൻ ഇട്ടിരുന്ന ഷർട് ഊരി അവൾക്ക് കൊടുത്തു. അത്ര നേരം പേടിയും സങ്കടവും നിറഞ്ഞിരുന്ന അവളുടെ മുഖം അവനെ കണ്ടപ്പോൾ വിടർന്നു, ഏതോ ഒരു രെക്ഷൻ വന്നത് പോലെ ഒരു ആശ്വാസം അവളുടെ മുഖത്ത് വന്നു. ആക്ച്വലി ദാറ്റ്‌സ് പിസ്സ് മീ

💬 Comments

View all comments