Chapter Title : കടുംകെട്ട് 6 [Arrow]
എനിക്ക് ഓരോ യുഗങ്ങൾ ആയിരുന്നു. പേടിച്ചു വിറച്ചു അങ്ങനെ ആ തിണ്ണയിൽ ഇരുന്നതും ആ വൃത്തികെട്ടവൻ എന്നെ കേറി പിടിച്ചതും ഒക്കെ എനിക്ക് ഇപ്പോഴും മറക്കാൻ പറ്റാത്ത ഒരു nightmare ആണ്. ആ ഒരു ദിവസം കൊണ്ട് അയാളെ ഞാൻ വെറുത്ത് തുടങ്ങി അല്ലേൽ അങ്ങനെ വിശ്വസിച്ചു. പക്ഷെ അപ്പോഴും അയാളെ അവൻ ബോട്ടിൽ കൊണ്ട് അടിക്കാൻ വന്നപ്പോൾ അയാളെ തള്ളി മാറ്റി ആ സ്ഥാനത്തു ഞാൻ നിന്നു, ഞാൻ പോലും അറിയാതെ എന്റെ ബോഡി ചലിച്ചു എന്ന് പറയുന്നത് ആയിരിക്കും ശരി. എന്താണ് കാരണം എന്ന് അറിയില്ല.
അതിനു ശേഷം പലതവണ പുള്ളി കോളജിൽ വെച്ച് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, പലതവണ അയാൾ എന്നോട് എന്തോ പറയാൻ വന്നു, എന്തോ പുതിയ ഉടായിപ്പ് ആണെന്ന് അറിയാവുന്ന കൊണ്ട് ഞാൻ പുള്ളിയിൽ നിന്നും ഒഴിഞ്ഞുമാറി. പക്ഷെ വിധി അതിനെ തടുക്കാൻ ആവില്ലല്ലോ. ഒരു നാടക ക്യാമ്പ് വന്നു ഞങ്ങൾ വീണ്ടും ഒരുമിച്ച് ആവുന്ന അവസ്ഥ ആയി. പക്ഷെ അവിടെ വെച്ച് ആണ് ദേവേട്ടനെ കാണുന്നത്, നാടക ക്യാമ്പിൽ വെച്ച് ഉള്ള ആ ദിവസം.
***
ഞാൻ സഞ്ജനയുടേം ധന്യേച്ചിയുടേം കൂടെ ഇരുന്നു സംസാരിക്കുകയായിരുന്നു. അന്നേരം ആണ് ദൂരെ നിന്ന് അയാൾ വരുന്നത് കണ്ടത്.
" ധന്യേച്ചി ഞാൻ ഇപ്പൊ വരാം കേട്ടോ " അയാൾ എന്റെ അടുത്തേക്ക് തന്നെ ആണ് വരുന്നത് എന്ന് കണ്ടപ്പോ ചേച്ചിയോട് പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റു.
” ആരതി, പോവരുത് എനിക്ക് സംസാരിക്കാൻ ഉണ്ട് ” ഞാൻ പോവാണ് എന്ന് കണ്ടപ്പോൾ എന്റെ അടുത്ത് വന്ന് അയാൾ പറഞ്ഞു.
” എനിക്ക് ഒന്നും കേൾക്കണ്ട ” എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
” അതെന്താ ഡി, എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാ മതി നീ ” പെട്ടന്ന് അയാളുടെ സ്വരം മാറി, എന്റെ കയ്യിൽ കയറി പിടിച്ചു.
” വിട്, വിടാനാ പറഞ്ഞെ വെറുതെ ഒരു സീൻ ഉണ്ടാക്കരുത് ” ഞാൻ അയാളുടെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഒരു കുർത്ത മോഡൽ ഡ്രസ്സ് ആയിരുന്നു ഇട്ടിരുന്നത് അയാൾ പിടുത്തം മുറുക്കി യപ്പോൾ ഡ്രസ്സ് ന്റെ സ്റ്റിച് പൊട്ടി എന്റെ വലതു മാറ് ഏകദേശം പൂർണമായും പുറത്ത് ആയിരുന്നു. എന്നെ പൂർണമായും നാണം കെടുത്തി എന്ന് ഉറപ്പ് ആയപ്പോ അയാൾ എന്റെ
💬 Comments
View all comments