Chapter Title : കടുംകെട്ട് 6 [Arrow]
ആണ് വിജയ് അയാൾക്ക് എതിരെ പറഞ്ഞത് എങ്കിൽ ഞാൻ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു.
അയാൾ അങ്ങനെ ഒരു character അല്ലന്ന് എനിക്ക് അറിയാം. ആയിരുന്നേൽ ഞാൻ എന്നെ പിച്ചി ചീന്തപ്പെട്ടെനെ. അന്ന് എന്നെ തട്ടിക്കൊണ്ടുപോയപ്പോഴേ പുള്ളിക് അത് സാധിക്കും ആയിരുന്നു.
ക്യാമ്പിൽ എനിക്ക് വെച്ച ട്രാപ്പിൽ ആനി കുടുങ്ങി, ആ വീഡിയോ ഉപയോഗിച്ച് ആനിയെ ബ്ലാക്ക് മെയിൽ ചെയ്തു അവളെ കൊണ്ട് എനിക്ക് വേണ്ടി മറ്റൊരു കെണി ഉണ്ടാക്കാൻ ശ്രമിചു. എന്നാണ് വിജയ് എന്നോട് പറഞ്ഞ കഥ. പക തോന്നിയാൽ അയാളെ നശിപ്പിക്കാൻ ഏത് അറ്റം വരെയും അയാൾ പോകും, അത് എനിക്ക് നേരിൽ അറിയാം അതോണ്ടാ ഞാൻ അവൻ പറഞ്ഞത് ഒക്കെ വിശ്വസിച്ചത്. അവിടെ നിന്ന് ആനിയെ സമാധാനിപ്പിക്കാൻ ചെന്നപ്പോ കണ്ടത് ചോരയിൽ കുളിച് കിടക്കുന്ന ആനിയെ. ഒരുതരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ ആനിക്ക് ഈ ഗതി വരാൻ ഞാനും ഒരു കാരണം ആണല്ലോ, എനിക്ക് പകരം പെട്ടു പോയത് ആണല്ലോ അവൾ എന്നൊക്കെ ഓർത്തപ്പോൾ എനിക്ക് ഭ്രാന്ത് പിടിച്ചു. പുള്ളിയോട് അടങ്ങാത്ത കലി തോന്നി. ഒരിക്കലും ചെയ്ത തെറ്റിൽ നിന്ന് അയാൾ രെക്ഷപെടരുത് എന്ന് തോന്നി അതാ ഞാൻ സാക്ഷി പറഞ്ഞത്. " ഞാൻ അത് പറഞ്ഞപ്പോ സമാധാനിപ്പിക്കാൻ എന്നോണം ഐഷു എന്റെ ഷോൾഡറിൽ തട്ടി.
" ചെയ്തത് തെറ്റ് തന്നെയാണ്. എന്നും പറഞ്ഞു ജീവിതകാലം മുഴുവൻ എന്നെ വെറുക്കുന്ന ഒരു മനുഷ്യന്റെ കൽക്കെഴിൽ കിടക്കാൻ ഒന്നും എനിക്ക് ഉദ്ദേശം ഇല്ല. ഞാൻ ചിലത് ഒക്കെ തീരുമാനിച്ചിട്ടുണ്ട്. ആദ്യം എന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യണം ഒരു
💬 Comments
View all comments