0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 4.5K
പറഞ്ഞത്. ഞാൻ പേടിയോടെ അവരെ എല്ലാം നോക്കി പുറകിലേക്ക് നടന്നു. ഞാൻ പാലത്തിന്റെ കൈ വരിയിൽ തട്ടി നിന്നു. ഞാൻ താഴേക്ക് നോക്കി. ശാന്തമായി ഒഴുകുന്ന കായൽ. നല്ല ആഴം ഉള്ള കായൽ ആണെന്ന് ആണ് കേട്ടിട്ടുള്ളത്, എനിക്ക് നീന്താൻ ഒക്കെ അറിയാം പക്ഷെ ഇത്രയും ഉയരത്തിൽ നിന്ന് ഒക്കെ... " അടുത്തേക്ക് വരരുത്, ഞാൻ ചാടും " എന്റെ അടുത്തേക്ക് വരാൻ നോക്കിയ ഒരുത്തനോടായി ഞാൻ അലറി. പക്ഷെ അവന്മാർ വലിയ ഭാവവത്യാസം ഇല്ല. പുച്ഛത്തോടെ എന്റെ അടുത്തേക്ക് നടന്ന് അടുത്തു. ഇവന്മാരിൽ ആരെകിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നത് ആ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു. തുടരും... (  ഇത്രയും വൈകിയതിനും അപ്ഡേറ്റ് ഒന്നും തരാൻ പറ്റാഞ്ഞതിലും എല്ലാരോടും ഞാൻ ക്ഷമ ചോദിക്കുന്നു I'm so sorry ? മനപ്പൂർവ്വം അല്ല നല്ല തിരക്കുകളും മറ്റും ആയിരുന്നു മൈൻഡ് മാറ്റാൻ തുടങ്ങി വെച്ച പരുപാടികളിൽ വല്ലാതെ അങ്ങ് മുഴുകി പ്പോയി ആരും പിണക്കം ഒന്നും വിചാരിക്കരുത്.  ഇപ്പോഴും തിരക്കുകൾ ഒഴിഞ്ഞിട്ടില്ല സമയം ഒപ്പിച് എഴുതിയത് ആണ്,നിങ്ങൾ പ്രതീക്ഷിച്ചിരുന്നത് കിട്ടിയില്ലാ എന്ന് അറിയാം എങ്കിലും അഭിപ്രായം രേഖപ്പെടുത്തും എന്ന വിശ്വാസത്തോടെ Arrow ? )

💬 Comments

View all comments