0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 11.8K

വന്നാൽ ആ ഭാഗം ചിന്തിക്കേണ്ടതില്ല ...

സ്നേഹവും കാമവും കൂടിക്കലർന്നു വന്നാലോ .....?

അതാണ് ഭയക്കേണ്ടത് ... അതു തന്നെയാണ്  പ്രശ്നവും ..  അവന്റെ മടിയിൽ കിടന്നപ്പോൾ താനത് അനുഭവിച്ചതാണ് ...

ഒരല്പം ബലം പ്രയോഗിച്ചു തന്നെ മടിയിൽ കിടത്തി എന്നതൊഴിച്ചാൽ ഒരുറുമ്പു കടിക്കുന്ന വേദന പോലും ശരീരത്തിനവൻ ഏല്പിച്ചിട്ടില്ല ...

കരുതലോടെ, തഴുകിയും ആശ്വസിപ്പിച്ചും തലോടിയുമാണ് അവൻ ഉമ്മ വെച്ചിരുന്നത് ... ഇറങ്ങാൻ നേരത്തെ തന്റെ മുഖമൊക്കെ തുടച്ചു വൃത്തിയാക്കിയതും അവനായിരുന്നുവല്ലോ ..... അവന്റെ  മിഴികളിൽ കണ്ടത് തിരയിളകുന്ന സ്നേഹ സാഗരവും ...

യാന്ത്രികമായി ജാസ്മിൻ ടാപ്പു തുറന്നു ... രണ്ടു നിമിഷത്തിനകം ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞു ... ആ കരുതലിനു പിന്നിലും ഷാനുവല്ലാതെ മറ്റാര് ...?

അടിച്ചു കരണം പുകച്ചിട്ടും ഈ ദീർഘയാത്രയുടെ ക്ഷീണം ബാധിക്കാതെ അവൻ തന്നെക്കാത്ത് ഇരിപ്പുണ്ടെങ്കിൽ .....?

എല്ലാം കൈവിട്ടു തുടങ്ങിയെന്ന് ജാസ്മിനു മനസ്സിലായി ... അവന്റെ ഉമിനീരിന്റെ ഗന്ധം കൂടിയുള്ള ടോപ്പവൾ ശിരസ്സു വഴി ഊരിയെടുത്തു ...  പാന്റിന്റെ ചരടഴിച്ച് താഴേക്കൂർത്തിയിട്ട ശേഷം തന്റെ മാറിലേക്ക് അവളൊന്നു നോക്കി ...

വെളുത്ത ബ്രായിൽ പൊതിഞ്ഞിട്ടു തന്നെ വലിയ വലുപ്പമൊന്നും അതിനില്ല ... അതിനേക്കുറിച്ച് പറഞ്ഞ് ഇക്ക മുൻപ് കളിയാക്കിയിട്ടുള്ളത് അവളോർത്തു ... എന്നു വെച്ച് അവളത് വലുതാക്കാനൊന്നും മിനക്കെട്ടില്ല, ഉള്ളത് കോട്ടം വരാതെ സൂക്ഷിച്ചു എന്ന് മാത്രം ...

ഇതിലെന്താണിത്ര വികാരം ഷാനു കാണുന്നത് എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു.  മുലകൾക്കു താഴെ  വരെ അവന്റെ വിരലെത്തിയതും അതിലൊന്നു തടവിപ്പോയതും അവളോർത്തു.  തന്റെ കൂടെ സഹകരണമുണ്ടായിട്ടാണല്ലോ അങ്ങനെ സംഭവിച്ചത് എന്നോർത്തപ്പോൾ

💬 Comments

View all comments