0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.1K
,ഇപ്പളും ഇല്ല....." അവൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ പറഞ്ഞു .... " നീ ചിരികുമ്പോളെല്ലാം ഞാൻ വിചാരിച്ചിരുന്നു ഒരു ദിവസം ഇങ്ങനെ കാണണമെന്ന്.....ഒരു ഇഷ്ടം ..!! നിന്റെയല്ലാതെ നാട്ടിലെ വേറെ പെണ്ണുങ്ങളോടൊന്നും ഇങ്ങനെ ചോയ്ക്കാൻ പറ്റില്ലല്ലോ മോളെ..." ഞാൻ അവളുടെ മുഖത്ത് കൈവെച്ചു പറഞ്ഞു....പിന്നെ എണീറ്റിരുന്നു .. " ശെരി , അതൊക്കെ പോട്ടെ ....നീ ഇന്നു വൈകീട്ട് നിത്യെടെ വീട്ടിലൊക്കെ പോയി അവളേം കൊണ്ട് നമ്മുടെ വീട്ടിലും വായോ ട്ടോ.... ഞാൻ അവളോട്‌ പറഞ്ഞപ്പോൾ അവൾ ശങ്കയിൽ എന്റെ മുഖത്ത് നോക്കി .. " അയ്യോ ....അതെന്തിനാ ഏട്ടാ ..?? " നഖം കടിച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു ...അവളുടെ ഉള്ളിലെ ടെൻഷൻ അതിൽ നിന്നുതന്നെ എനിക്ക് മനസിലായി ...ഞാൻ ആ കൈ തട്ടിമാറ്റി .. " നഖം കടിക്കാതെടീ ......നീ വരണമെന്ന് പറയുന്നത് എന്തിനാണെന്ന് വെച്ചാൽ ഇടക്ക് അങ്ങോട്ടൊക്കെ വന്നു അമ്മയോട് ഒരു ബന്ധം ഉണ്ടാക്കിയെടുക്ക് .....ഒരു അമ്മായിയമ്മയെ പരിചയപ്പെടുന്ന പോലെ പോവരുത് , നീ നിന്റെ സാധാരണ പോലെ ചെയ്തോ .." ഞാൻ അവളെ ഒന്ന് ബൂസ്റ്റ്‌ ചെയ്യാൻ പറഞ്ഞു...അവൾ തലകുലുക്കി സമ്മതിച്ചു ... " ഞാൻ വൈകീട്ട് നിത്യയേം കൂട്ടി വരാം...5 മണിയൊക്കെ ആവുമ്പോളേക്ക് എത്താം ....ഇനിപ്പോ അവൾ വരൂലേ ആവൊ ..!!" അവൾ ആലോചനയോടെ എന്നോട് പറഞ്ഞു ..... " അതൊക്കെ വരും , അവളോട്‌ കാര്യം പറഞ്ഞാൽ മതി...." ഞാൻ സമാധാനിപ്പിച്ചു ...അവൾ ആശ്വാസത്തോടെ നിശ്വസിച്ചുകൊണ്ടു തലയാട്ടി .......
" വരുമ്പോൾ നീ എന്തായാലും നിന്റൊരു തൂവാല

💬 Comments

View all comments