0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.1K
കഴിഞ്ഞെന്ന് എനിക്ക് തോന്നി ......കുറച്ചു ആലോചനകൾക്കു ശേഷം അവൾ തലകുലുക്കി സമ്മതിച്ചു .... പിന്നെയും കോളേജിലെയും മറ്റും കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ കുറച്ചുകൂടി അവിടെ സമയം ചിലവഴിച്ചു ....ഇടക്ക് മഞ്ജിമകൂടി വന്നു , ഞങ്ങക്ക്‌ മൂന്ന് പേരും കൂടി പോയി അങ്കിളിനോടും ആന്റിയോടും കുശലം പറഞ്ഞു ,യാത്രയും പിന്നെ അതിനു ശേഷം തിരിച്ചു വന്നു ..വീട്ടിൽ വന്നു ഊണ് കഴിച്ച ശേഷം തിരികെ പോകാനുള്ള ഡ്രസ്സ്‌ ബാഗ്‌ എല്ലാം റെഡിയാക്കി....നേരത്തെ പോവാൻ പ്ലാൻ ചെയ്തു ...അങ്കിൾ നേരത്തെ ഇറങ്ങും ,പുള്ളിയുടെ കൂടെ പോയാൽ ടൌണിൽ നിന്നും കോളേജ് സ്റ്റോപ്പിൽ ഇറങ്ങാം .....കൂടുതൽ ചിന്തകൾക്ക് പിടി കൊടുക്കാതെ ഞാൻ വേഗം കിടന്നുറങ്ങി... രാവിലെ നേരത്തെ എണീറ്റു റെഡിയായി , അങ്കിളിന്റെ കൂടെ കേറി ടൌണിൽ ചെന്നു , ബസ് കേറാൻ നേരം പുള്ളി കുറച്ചു നോട്ടുകൾ എന്റെ പോക്കെറ്റിൽ തിരുകി വേഗം തിരിഞ്ഞു പോയി ...എന്തിനെന്നറിയാതെ ബസിൽ അങ്ങോളം ഞാൻ കുറച്ചേറെ വിഷനായിരുന്നു .....ഇടക്ക് സീറ്റിൽ ചാരികിടന്നു ഉറങ്ങി , കോളേജ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോളേക്കും കുറേ ഫ്രഷ്‌ ആയിരുന്നു ....നേരെ ക്ലാസിൽ പോയി , ഇത്തിരി നേരത്തേയായതിനാൽ ആരും എത്തിയിരുന്നില്ല ....സീറ്റിൽ ചെന്നു ഇരുന്നു ...ഹോസ്റ്റലിൽ ഡ്രസ്സ്‌ ബാഗ്‌ കൊണ്ടുവെക്കാനായി പോയി വന്നു ....അപ്പോളേക്കും അത്യാവശ്യം കുട്ടികൾ ആയിക്കഴിഞ്ഞിരുന്നു ...ചെറിയ തോതിൽ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോളാണ് റസീന വന്നത് , എന്നേ കണ്ടപ്പോൾ ബാഗ്‌ ഒക്കെ സീറ്റിൽ വെച്ചു എന്നേം കൂട്ടി അവൾ പുറത്തേക്ക് പോന്നു....
" എന്തായി മാഷേ , കണ്ടോ നിന്റെ അമ്മുക്കുട്ടിയെ....?? " അവൾ

💬 Comments

View all comments