0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.1K
...അല്ലപിന്നെ..!! നമ്മളോടാ കളി ..!! "അയ്യടാ.....കണ്ട്രോൾ ഇപ്പൊ തൽക്കാലം കളയണ്ട , അതിനൊക്കെ നമുക്ക് ഒരുപാട് ടൈമുണ്ട് ട്ടോ ..." അവൾ എന്റെ മൂക്കിൽ മുക്കുരുമ്മിക്കൊണ്ട് പറഞ്ഞു.... " അയ്യേ ....ഞാൻ അതല്ല ഉദേശിച്ചത്‌ ...അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതിയെടീ , ഇപ്പൊ ഉമ്മയുടെ കാര്യമാ പറഞ്ഞത് ..." ഞാനും വിട്ടുകൊടുത്തില്ല ...ഇത് കേട്ടതോടെ അവൾ വീണ്ടും ചുവന്നു ... " ഛീ .....!! എന്തൊക്കെയാ പറയണേ ....!! ഇങ്ങനാണേൽ ഞാനിനി ഏട്ടനോട് മിണ്ടൂല ...." അവൾ പറയലും മുഖം കുട്ടിക്കലം പോലെ ആക്കലും കഴിഞ്ഞു ...എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു ... " സംഗതിയൊക്കെ ശെരി അമ്മുട്ട്യേ , ഞാൻ നിന്നെ കല്യാണം കഴിക്കുന്നത്‌ എനിക്ക് ഷോക്കേസിൽ കൊണ്ടുപോയി വെക്കാനോ അമ്പലത്തിൽ പ്രതിഷ്ഠിച്ചു പൂജ നടത്താനോ ഒന്നുമല്ല , നമ്മളും കുഞ്ഞുങ്ങളും ഒക്കെയായി സ്നേഹിച്ചും തല്ലുകൂടിയും ഒക്കെ ജീവിക്കാൻ വേണ്ടിയാ ....ഇതൊക്കെ അതിൽ പെടും ...അത് മോൾ മറക്കണ്ട ..." ഞാൻ കുറച്ചു കടുപ്പിച്ചുതന്നെ പറഞ്ഞു .....അല്ലെങ്കിൽ ചെലപ്പോ അതിനു കാര്യം മനസ്സിലായെന്നു വരില്ല ...അവൾ എന്റെ മുഖത്ത് നോക്കി , ഒരു മറുപടിയൊന്നും തന്നില്ല....ഞാൻ അവളുടെ കൈ രണ്ടും ചേർത്തുപിടിച്ചു കണ്ണിൽ നോക്കി ....
" അമ്മൂ ......എന്താ ഒന്നും പറയാത്തെ ...?? ഞാനെന്നും എന്റെ മനസ് നിന്റെ മുൻപിൽ തുറക്കാൻ ഒരു കാരണമുണ്ട് ..., ഒരുപാട് ആളുകൾ പറയും പ്രേമിക്കുമ്പോൾ രണ്ടുപേർക്കും ഉണ്ടാകുന്ന സ്വഭാവമായിരിക്കില്ല കല്യാണത്തിന് ശേഷമെന്ന് ....സാഹിത്യത്തിൽ പറഞ്ഞാൽ പ്രണയം ഒരു ഇമാജിനറി ലോകവും ,വിവാഹജീവിതം ഒരു റിയാലിറ്റിയും ആണെന്ന്.....

💬 Comments

View all comments