0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
എന്ന് കേട്ടപ്പോൾ സന്തോഷവതിയായി......അവൻ പറഞ്ഞതിൽ ഈ fmcg എനിക്ക് മനസിലായില്ല , എന്നാലും അത് പുറത്ത് കാണിക്കാനും സംശയമായി അവനോടു ചോദിക്കാനും നിന്നില്ല...പക്ഷെ അപ്പോളാണ് ആ ചോദ്യം ... " അല്ല ഏട്ടാ ,എന്താ ഈ Fmcg..?? " എന്നെ തോണ്ടി അമ്മു പതുക്കെ ചോദിച്ചു....ഞാനും എനിക്ക് അറിയില്ലെന്ന് ചുമൽകൂച്ചി കാണിച്ചു..... " അത് ശെരിയാണല്ലോ ....അതെന്താ സംഗതി ...? " നിത്യയും ഇത്തിരി ആലോചനയോടെ ശബരിയുടെ തോളിൽ ചാരി... " മണ്ടൻകുണാപ്പികളെ .....ഈ ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് മാർക്കറ്റിങ് ഉണ്ട് അതിനെ പൊതുവേ പറയുന്ന പേരാണ്‌ അത് ...." അവൻ ഇത്തിരി അഹങ്കാരത്തോടു കൂടി പറഞ്ഞു....
" അയ്യേ ....ഈ ഉപ്പൊക്കെ വിറ്റാൽ അതിനുമാത്രം സാലറി കിട്ടുമോടാ ...??" ഞാൻ ഇത്തിരി കളിയാണ് കാര്യമായും ചോദിച്ചു.... " എന്റെ മോനെ , മാർക്കറ്റിങ് എന്ന് പറഞ്ഞാൽ ഒരു ലോകമാണ് , ഈ fmcg സെഗ്മെന്റിൽ നല്ല പാക്കേജ് കിട്ടുന്ന കുറേ കമ്പനികളുണ്ട് , ടാറ്റാ സാൾട്ട് ഇല്ലേ നീ പറഞ്ഞ ഉപ്പ് അതിലൊക്കെ കിട്ടിയാൽ ജീവിതം രക്ഷപ്പെട്ടു....അഞ്ചു ലക്ഷവും ആറു ലക്ഷവും ഒക്കെയാണ് അവർ വർഷത്തിൽ കൊടുക്കാറുള്ളത് ....അതുപോലെ ഒരുപാട് എണ്ണം വേറെ ഉണ്ട്.....സോപ്പ് , ചന്ദനത്തിരി , കറി പൗഡറുകൾ നല്ല കമ്പനികളിൽ കിട്ടിയാൽ നല്ല കിടിലൻ സാലറി കിട്ടും, പിന്നെ യാത്ര ചിലവ് , ഇൻസെന്റീവ് .....നീ എന്താ കരുതിയത്....? " അവൻ പറഞ്ഞതൊക്കെ എനിക്ക് പുതിയ അറിവുകളായിരുന്നു....നമ്മൾ പ്രത്യക്ഷത്തിൽ നിസാരമെന്നു കരുതുന്ന പലതും യഥാർത്ഥത്തിൽ മാരകമാണെന്നു എനിക്ക് സമ്മതിക്കേണ്ടി

💬 Comments

View all comments