0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
വന്നു.......ഏതാണ്ട് എന്റെ പോലെ തന്നെയായിരുന്നു പെണ്ണുങ്ങൾ രണ്ടിന്റെയും അവസ്ഥ...കിളി പാറി ഇതൊക്കെ നടക്കുന്നതാണോ എന്ന സംശയത്തിൽ ആയിരുന്നു അവരും.... " എങ്ങനെയെങ്കിലും ഏതേലും നല്ല ഒന്നിൽ കേറി പറ്റണം ,അതും ക്യാമ്പസ്‌ ഇന്റർവ്യൂ വരുമ്പോൾ തന്നെ.....ന്റെ ലക്‌ഷ്യം അതാണ്....ഇനി അവിടെ ഒന്നും നാട്ടിലേക്കു കിട്ടിയില്ലെങ്കിൽ ഇവിടെ വന്നു വേറെ ട്രൈ ചെയ്ത് നോക്കണം...." ശബരി അവന്റെ ഭാവിയെപ്പറ്റി നന്നായിത്തന്നെ തീരുമാനിച്ചിട്ടുണ്ട്....ഞാൻ കരുതിയത് ഞാനാണ്‌ അവനെക്കാൾ മുന്നോട്ടു പോയതെന്നാണ് .....എവിടെ ...??!!! ഇതിപ്പോ ഏത് വഴിയിലേക്ക് എങ്ങനെ കേറണമെന്നു വരെ അവനു പൂര്ണ നിശ്ചയമുണ്ട്....ഞാനോ ...സ്കൂളിൽ സ്ഥിരമായി ജോലി എന്നൊരു ആഗ്രഹമൊഴികെ അത് എങ്ങനെയെന്നോ ഏത് വഴിക്കെന്നോ പ്ലാനിംഗ് ഇല്ല........ " എടാ മനൂ....നീ ചെയ്യേണ്ടത് എന്താന്ന് വെച്ചാൽ ഈ വർഷം എക്സാം കഴിഞ്ഞു നീ തൽക്കാലം ട്യൂഷൻ സെന്റെറിൽ പോ......എന്നിട്ട് സ്വന്തമായി ഒരു റേഞ്ച് ഉണ്ടാക്കിയെടുക്ക്.....നിന്റെ ക്ലാസ്സ്‌ ഒരു സംഭവമാണെന്ന് ഓരോ കുട്ടിക്കും തോന്നുന്ന രീതിയിൽ ഒരു റേഞ്ച്......മനസ്സിലായോ ..?" അവൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ തല കുലുക്കി.. " എന്നിട്ട് അടുത്ത വർഷം എന്റെ കോഴ്സ് കഴിഞ്ഞു ഞാൻ ഏതേലും കമ്പനിയിൽ കേറിയാൽ പിന്നെ നീ ട്യൂഷൻ സെന്റെറിൽ പോകുന്നതിനൊപ്പം psc കോച്ചിങിനും പോണം....ആഴ്ചയിൽ മൂന്ന് ദിവസമാണ് കോച്ചിംഗ് ,ബാക്കിയുള്ള ദിവസം ട്യൂഷൻ സെന്റെറിൽ പോയാൽ മതി , അല്ലെങ്കിൽ മുഴുവനായും psc ക്കു വേണ്ടി ഇറങ്ങിക്കോ ഒരു രണ്ടു വർഷം ....പൈസ ഞാൻ തന്നോളാം.....എന്നിട്ട് ഏതേലും ലിസ്റ്റിൽ കേറി പറ്റിക്കൊ , സ്കൂളിലെങ്കിൽ അങ്ങനെ അല്ലെങ്കിൽ വേറെ....എന്ത് പറയുന്നു...?? " ഒരു മൂത്ത കാരണവരെ

💬 Comments

View all comments