0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
അവളുടെ മൂർദ്ധാവിൽ ഒരു ഉമ്മ കൊടുത്തു..... " നിങ്ങൾ രണ്ടുപേരും ഡിഗ്രി കഴിഞ്ഞാൽ b ed ന് പോയാൽ മതി.......എന്നിട്ട് ഒരുമിച്ചു ഏതേലും സ്കൂളിൽ കേറാം......." ഞാൻ അമ്മുവിനെ ചേർത്തുപിടിച്ചു നിത്യയോട്‌ പറഞ്ഞു.... " അയ്യോ ....ഞാനിങ്ങനെ പ്ലാൻ ചെയ്യാനൊന്നും ഇല്ലെന്റെ പൊന്നോ..!! ആദ്യം പൊട്ടാതെ എല്ലാ പേപ്പറും ഒന്ന് വാങ്ങാൻ നോക്കട്ടെ .....ന്നിട്ട് സാവധാനം ആലോചിക്കാം ബാക്കിയൊക്കെ .....എനിക്ക് ഈ ഡിഗ്രി തന്നെ ഒരു ബാലികേറാമലയാണ്....." നിത്യ രണ്ടു കൈകൊണ്ടും തലയ്ക്കു വെച്ചുകൊണ്ട് അവളുടെ നിസഹായത വെളിപ്പെടുത്തി.... " ആഹാ , അടിപൊളി......ന്നാ പിന്നെ ഇന്നുതന്നെ വൈദേഹിയെ വിളിച്ചു നീ അവളെ പറ്റിച്ചതാണെന്നു പറയണം.......വെറുതെ ഒരു ഡിഗ്രി പോലും കിട്ടുമോ എന്നറിയാത്ത ഒരുത്തിക്ക് വേണ്ടി mba കാരിയെ കളയണ്ടല്ലോ..." ശബരി അവൾക്കു മറുപടിയെന്നോണം പറഞ്ഞു ....ഞാൻ ഉറക്കെ ചിരിച്ചു , അമ്മുവിന് കാര്യം മനസിലായില്ല.....നിത്യ ചുവന്ന മുഖവും , കൃത്രിമ ദേഷ്യവും കാണിച്ച് അവനെ നോക്കി..... " എന്താ കാര്യം ....? ആരാ വൈദേഹി ...?? " അമ്മു എന്റെ മുഖം അവൾക്കു നേരെ തിരിച്ചു ചോദിച്ചു , എനിക്ക് ചിരി അടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു ..... " വൈദേഹി നിന്റെ അമ്മൂമ്മ.....എന്തൊക്കെ അറിയണം , എണീറ്റുപോടീ ഞൊണ്ടി..." നിത്യ അവൾക്കു നേരെ ദേഷ്യപ്പെട്ടു ..... ' *ടപ്പേ* ' എന്നൊരു ശബ്ദവും ഒരു അലർച്ചയും കേട്ടു ...ശബരി അവളുടെ തുടയിൽ നല്ലൊരു അടി വെച്ചുകൊടുത്തതാണ് സംഭവം ....
നന്നായി വേദനിച്ച അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി.....ഇതെല്ലാം കുറച്ചു സെക്കൻഡുകൾക്കുള്ളിൽ കഴിഞ്ഞു.....അമ്മു വല്ലാത്ത വിഷമത്തോടെ നോക്കിനിന്നശേഷം

💬 Comments

View all comments