0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
എണീറ്റു നിത്യക്കരികിൽ പോയി അവളെ ചേർത്തുപിടിച്ചു ... " എന്തിനാ ശബരിയേട്ടൻ ഇവളെ തല്ലിയെ...?? " അമ്മു ശബരിയെ നോക്കി വിഷമത്തിൽ ചോദിച്ചു ... " എന്തിനാണെന്ന് നിനക്ക് മനസിലായില്ലേ ....??? " ശബരി അടിച്ച അതേ ചൂടിൽ തന്നെ തിരിച്ചു ചോദിച്ചു...... " എന്നെ ഞൊണ്ടി എന്ന് വിളിച്ചതിനാണോ അടിച്ചേ...?? അങ്ങനാണേൽ അതിന്റെ ആവശ്യമില്ലായിരുന്നു..." അവൾ കുറച്ചു ഗൗരവത്തിലാണ് അത് പറഞ്ഞത്.... " അതിന്റെ ആവശ്യം എനിക്കറിയില്ല , അങ്ങനെ വിളിച്ചത് എനിക്ക് അത്ര നന്നായി തോന്നിയില്ല , തല്ലാൻ അധികാരമുള്ളതുകൊണ്ടു തല്ലി ....അത്രേ ഉള്ളൂ......" അവൻ അവളോട്‌ എടുത്തടിച്ചപ്പോലെ മറുപടി കൊടുത്തു...അമ്മു സങ്കടം കൊണ്ട് മുഖം വീര്പ്പിച്ചു...ഇടക്കിടെ ചേർത്തുപിടിച്ച കൈകൊണ്ടു തലോടുന്നുമുണ്ട് ....നിത്യ ഒന്നും പറയാതെ കുളത്തിലേക്ക് നോക്കി ഇരുന്നു... " പുറത്ത് സ്നേഹം കാണിച്ച് അകത്തു എന്നെ ഞൊണ്ടിയെന്നും ചട്ടുകാലിയെന്നും വിളിക്കുന്ന കുറേപ്പേർ എനിക്ക് അറിയാവുന്നവരുണ്ട്....ഇവൾ ദേഷ്യം വരുമ്പോൾ അങ്ങനെ വിളിക്കുമെങ്കിലും അവളുടെ മനസ്സിൽ ഞാൻ എല്ലാം തികഞ്ഞ ആളാണ്.....അതുകൊണ്ട് അവളെന്നെ വിളിക്കുമ്പോൾ എനിക്ക് ഒന്നും തോന്നില്ല ശബരിയേട്ടാ.......എനിക്കിവളെ അറിയുന്ന പോലെ ശബരിയെട്ടന് അറിയാത്തതുകൊണ്ട് പറയുന്നതാ...." അമ്മു കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു, ശബരിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു......അത് കേട്ടപ്പോൾ ശബരി അവളെ നോക്കി ,പിന്നെ ഒന്ന് ചിരിച്ച ശേഷം നിത്യക്കരികിലേക്ക് ചേർന്നിരുന്നു .... " സോറി മോളെ....." അവൻ അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു....ആദ്യം അവൾ കുറേ കുതറിമാറിയെങ്കിലും അവൻ വിട്ടില്ല , അവസാനം അവൾ അടങ്ങി ഇരുന്നു....അമ്മു അവളുടെ തുടയിൽ കൈമുട്ട് കുത്തി താടിക്ക് മുട്ടുകൊടുത്തു ഇതും കണ്ടിരുന്നു.......അവൾ പക്ഷെ

💬 Comments

View all comments