0%

Chapter Title : കിനാവ് പോലെ 2 [Fireblade]

Author : Kambikathakal Read All Parts 573
ചെറിയൊരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു .പെങ്ങളോടും ഒന്ന് ചരിച്ചപ്പോൾ എന്തോ ഒരു സമാധാനം തോന്നി .ആരൊക്കെ അവഗണിച്ചാലും സ്വന്തം വീട് തരുന്ന സുരക്ഷിതത്വം നമ്മൾ പലപ്പോഴും തിരിച്ചറിയാൻ വൈകും ... അനുഭവം ഗുരു .... തുടരും ........ ( ഈ പാർട്ട് ഞാനൊരു ഫീലിൽ എഴുതിയതാണ് , നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് ഒരു പിടിയുമില്ല .ഓരോന്നിനെക്കുറിച്ചും എഴുതാൻ തോന്നുന്നതെല്ലാം എഴുതി എന്നെ ഉള്ളു ..അഭിപ്രായങ്ങൾ അറിയിക്കുക . (ഇതിലെ പല കാര്യങ്ങളിലും എന്നെത്തന്നെയാണ് ഞാൻ എഴുതിയത് , വളരെയേറെ കുറവുകളിലൂടെ ജീവിച്ചിരുന്ന ഞാൻ ഇന്നു ഈ കഥ എഴുതിയത് അങ്ങനെ സപ്പോർട്ട് തന്നു കൂടെ നിന്ന എന്റെ പ്രിയതമ കാരണമാണ് .ഓരോ വട്ടവും എഴുതിക്കഴിഞ്ഞാൽ ആദ്യം വായിച്ചു അഭിപ്രായം നേരിട്ട് പറയുന്നത് അവളാണ് .പിന്നെ ഇങ്ങനെയെങ്കിലും എത്താൻ കൈപിടിച്ച് മുന്നോട്ടു കൊണ്ടുപോയ ചങ്ക് കൂട്ടുകാരും , ..ഇവരെയൊക്കെ എനിക്ക് തന്നു അനുഗ്രഹിച്ച സർവേശ്വരനും ..എല്ലാർക്കും നന്ദി .) പേജുകൾ കുറവായതിനു വീണ്ടും ക്ഷമ ചോദിക്കുന്നു . സ്നേഹത്തോടെ Fire blade

💬 Comments

View all comments