0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
പണി തരുമ്പോ നിനക്കും എന്തെങ്കിലുമൊക്കെ തന്നില്ലെങ്കിൽ ഞങ്ങൾ വെറും മൊണ്ണകളാവില്ലേ കള്ള പൊലയാടി മോനെ ..." ശബരി ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ അവനു നേരെ ആഞ്ഞ് കൊണ്ടിരുന്നു .. "എന്നാലും നിന്റെയൊക്കെ ഒരു കഴപ്പിനു വേറെ ആരെയും കിട്ടീലെ , കോപ്പ് ...നീയൊക്കെ എന്തൊരു ഊളനാട നാറീ .." തിരിഞ്ഞു പോകാൻ നിന്നു വീണ്ടും ഓടിവന്നു ചവിട്ടികൊണ്ടു അവൻ അലറി .. ജിത്തു നിസ്സഹായനായിരുന്നു , നേരത്തെ കിട്ടിയതിന്റെ ഫലമായി ശ്വാസം നേരാവണ്ണം കിട്ടുന്നില്ല ,അതിനിടക്ക് ഈ ചവിട്ടുകൂടി ആയപ്പോൾ ചെങ്ങായി താഴെ വീണു .. " സോറി മച്ചാനെ , ഞാൻ അത്രക്കൊന്നും കരുതീല , അവളൊന്നു നാണം കെടണമെന്നേ ഉദ്ദേശിച്ചുള്ളൂ , അറിയാത്ത ഇവനെ തേടിപ്പിടിച്ചു എല്ലാരേം മുന്നിൽ വെച്ചു ഇങ്ങനെ ഡയലോഗ് അടിക്കുമെന്നൊന്നും ഓർത്തില്ല , അപ്പഴത്തെ ആ ദേഷ്യത്തിൽ പെട്ടെന്ന് വന്ന പേര് നിന്റെയായിപ്പോയി , മുന്നും പിന്നും നോക്കാനുള്ള മാനസികാവസ്ഥ ഉണ്ടായില്ലേടാ , എങ്ങനേലും കാര്യം നടക്കണമെന്നേ ചിന്തിച്ചുള്ളൂ ..നിന്നെ പെടുത്തണമെന്നൊന്നും ഞാൻ കരുതീല .... ചെയ്തത് ചെറ്റത്തരമായി പോയി, നീ ക്ഷമിക്ക് ...." അവൻ എണീറ്റു എന്റെ കയ്യിൽ പിടിച്ചു പറഞ്ഞുകൊണ്ടിരുന്നു .. ശബരി ദേഷ്യം മുഴുവനായും മാറാതെ എന്നെ നോക്കികൊണ്ടിരുന്നു , എന്റെ മറുപടി എന്താ എന്നുള്ള സംശയത്തിലായിരിക്കും ....ഞാനാണെങ്കിൽ മൊത്തം ബ്ലാങ്ക് അവസ്ഥയിലായിരുന്നു ..ക്ഷമ ചോദിച്ചു നിൽക്കുന്ന ആളോട് എന്ത് മറുപടിയാണ് കൊടുക്കേണ്ടത് ...!! മനസ്സിൽ നിന്നും വന്നത് ഇങ്ങനെയാണ് .. " സാരമില്ലെടോ , അത് അല്ലെങ്കിലും എങ്ങും എത്താത്ത ഒരു കോപ്പിലെ പ്രേമമായിരുന്നു......

💬 Comments

View all comments