0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
...ബ്ലാഡിഫൂൾസ് ...!!!! " ഓഹ് , തീർന്നില്ലേ ..??ഇനി എന്താ ...?? എടോ തനിക്ക് ഒരു നാണവും മാനവും ഇല്ലേ ...!! കൂട്ടുകാരോടൊക്കെ എന്റെ പെണ്ണാണെന്ന് പറഞ്ഞു അവരെ കാണിക്കാൻ ചുമ്മാ ഫോളോ ചെയ്യുക ,അവടേം ഇവടേം ഒളിഞ്ഞു നിന്നു വായിനോക്കുക , മോശം കത്തെഴുതി ഫ്രണ്ട്സിന്റെൽ കൊടുത്തയക്കുക , ഇതിന്റെ അടുത്ത സ്റ്റെപ് എന്താ ..കയ്യിൽ കേറി പിടിക്കാനാണോ അതോ അതിലും കൂടിയ വല്ലതും ബാക്കിയുണ്ടോ എന്നാ അതും ആയിക്കോട്ടെ ..ഇങ്ങനെ പിന്നാലെ നടന്നു വെറുപ്പിക്കുമ്പോ എന്ത് സുഖമാ തനിക്കൊക്കെ കിട്ടുന്നേ ..?? വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം പ്രേമിക്കാൻ ഇത് സിനിമയൊന്നും അല്ല, ഒരു പെണ്ണിനെ റെസ്‌പെക്ട് ചെയ്യാനാണ് ആദ്യം പഠിക്കേണ്ടത് ... " അവൾ ചീറിക്കൊണ്ട് തുടർന്നു ... " പിന്നെ പറയുകയാണെങ്കിൽ ഞാനീ കോളജിൽ വന്നത് പ്രേമിക്കാനല്ല , ഞാൻ പഠിക്കുന്നതും ,അതിനുപുറമെ ചെയ്യുന്ന എല്ലാം എന്റെ ലക്ഷ്യങ്ങളും ഇഷ്ടങ്ങളും മാത്രം മനസ്സിൽ കണ്ടാണ്‌ അല്ലാതെ അതിലൂടെ ഒരുത്തനെയും ആകര്ഷിക്കാനല്ല .. ഇനി അഥവാ പ്രേമിക്കാൻ തോന്നുകയാണെങ്കിൽ ഞാനെന്തിനു തന്നെ ചൂസ് ചെയ്യണം ...?? ഈ 2 വർഷം കൊണ്ട് എനിക്കെത്രയോ പ്രൊപോസൽ കിട്ടി , അങ്ങനെവെച്ചു നോക്കുമ്പോൾ താനൊരു റോങ്ങ്‌ ചോയ്സ് ആയിപോകും ..അതിപ്പോ ഞാൻ പറയാണ്ട് തന്നെ തനിക്കും അറിയുമായിരിക്കും .....ശെരിയല്ലെടീ ..?? " ശേഷം അവളുടെ ഫ്രെണ്ട്സിനെ മുഖത്ത് നോക്കി ചോദിച്ചു .. "പിന്നെന്താ , അതൊക്കെ ഇത്ര ചോദിക്കാനുണ്ടോ ..." അവൾ ഉത്തരം പ്രതീക്ഷിച്ചത് അവളുടെ കൂട്ടുകാരികളിൽ നിന്നാണെങ്കിലും പറഞ്ഞത് ശബരിയായിരുന്നു ... " എടീ

💬 Comments

View all comments