0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
അടിച്ചുവാരുന്ന സ്ത്രീകളോ പെണ്കുട്ടികളോ ഉണ്ടായിരുന്നു..ഇത്ര നേരത്തെ ആയതുകൊണ്ടുതന്നെ ഭൂരിഭാഗവും തലേദിവസം ഇട്ട അയഞ്ഞ ഡ്രെസിലോ മറ്റോ ആയിരിക്കും ,കണ്ണിനു ഒരുപാട് ആനന്ദം തരുന്ന ആ സമയങ്ങളിൽ അവരെക്കൂടെ വായ്‌നോക്കാൻ പറ്റുന്നത് ജോലിയുടെ മറ്റൊരു ആശ്വാസം ...കഴിഞ്ഞു പോകുമ്പോൾ തന്നെ ശബരിയെയും ഉണർത്തിയാണ് വീട്ടിൽ പോയത്‌ ..ശനിയും ഞായറും കോളേജ് അവധിയാണ് ..അതുകൊണ്ടുതന്നെ കലുങ്കിലും ,ആൽത്തറയിലുമുള്ള ഇരുത്തവും ഉറക്കവും ആയപ്പോൾ രണ്ടുദിവസം വളരെ പെട്ടെന്ന് തീർന്നു , ഞായർ വൈകുന്നേരം ശബരി വന്നു നീന്തൽ പഠിക്കാൻ പോകാൻ വേണ്ടി നിർബന്ധിച്ചു ..അങ്ങനെ ഞാൻ നീന്തൽ പഠിക്കാൻ തിരുമാനിച്ചു..വീട്ടിൽ പറഞ്ഞപ്പോ അവര്ക്കൊക്കെ അതിശയം സഹിക്കാൻ വയ്യാ..!!, കളിയാക്കലുകൾ അധികമായപ്പോൾ എല്ലാവരെയും പുച്ഛിച്ച ശേഷം ഞാൻ തോർത്തെടുത്തു തോളിലിട്ടു ...അല്ലപിന്നെ നമ്മളോടാ കളി !! കുളത്തിലെത്തി നിറഞ്ഞുനിൽക്കുന്ന വെള്ളം കണ്ടപ്പോൾ രണ്ടു ദിവസം മുൻപ് മുങ്ങിത്താണതൊക്കെ ഓർമ്മ വന്നു .. കുടിച്ചു നിറഞ്ഞ വയർ മെല്ലെ തടവിക്കൊണ്ട് ഞാൻ ശബരിയെ ദൈന്യമായി നോക്കി ...അവനതൊന്നും ശ്രദ്ധിക്കാതെ ഷർട്ടൊക്കെ ഊരി ബോക്‌സറിൽ തയ്യാറായി നിൽപ്പുണ്ട് ..പിന്നെ ഒന്ന് രണ്ടു സ്റ്റെപ് പിന്നിലേക് ചുവടുവെച്ചു ഓടി വന്നു വെള്ളത്തിലേക്ക് കൂപ്പ്കുത്തി ...ഞാനാണെങ്കിൽ ജെട്ടിക്ക് മുകളിൽ തോർത്തുടുത്തു മെല്ലെ മെല്ലെ സ്റ്റെപ്പുകളിറങ്ങി , വെള്ളം കാലിൽ തട്ടിയപ്പോ തന്നെ തണുപ്പ് കേറാൻ തുടങ്ങി .ഞങ്ങളെക്കാൾ ചെറിയ പിള്ളേർ മൂന്നു നാലെണ്ണം നീന്തിക്കളിക്കുന്നുണ്ട് ..അതോകെ കാണുമ്പോളാണ് സ്വയം കിണറ്റിൽ ചാടാൻ തോന്നണത് ....ആ ഇപ്പളെലും പഠിക്കാൻ തോന്നിയല്ലോ അതെന്നെ ഭാഗ്യം ..!! ഞാൻ ചുമ്മാ എന്നെത്തന്നെ ആശ്വസിപ്പിച്ചു ...ഒരു സ്റ്റെപ് കൂടി താഴെ ഇറങ്ങി പിന്നേം തണുപ്പ്

💬 Comments

View all comments