0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
പേപ്പർ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് , എല്ലാത്തിനും 60-65 % മാർക്ക്‌ , ഇതൊക്കെ വെച്ചു എവടെ അഡ്മിഷൻ കിട്ടാനാ ...പറഞ്ഞാൽ പെണ്ണിന്റെ തലേൽ കേറൂല , ഒപ്പമുള്ള ഓരോ ടീച്ചേഴ്സിന്റെ കുട്ടികളുടെ മാർക്ക്‌ കാണണം , ഞാൻ വെറുതെ പറയാ എന്നല്ലാണ്ട് അവൾ പിന്നേം ഇതൊക്കെത്തന്നെ ചെയ്യും ..!! ചേച്ചി വീണ്ടും സീരിയസ് ആയി .നിത്യ ഞങ്ങളുടെ ശബ്ദം കേട്ടതുകൊണ്ടാവും മെല്ലെ വന്നു തിണ്ണയിൽ ഇരുന്നു .. " ഞാൻ പഠിക്കാറോക്കെണ്ട് , മാർക്ക്‌ കിട്ടത്തേന് എന്ത് ചെയ്യാനാ ..!! " ചേച്ചി ഞങ്ങടെ മുന്നിൽന്നു ചീത്തപറഞ്ഞതിലുള്ള സങ്കടം കൊണ്ടാവും കണ്ണൊക്കെ ചെറുതായി നിറച്ചാണ് മറുപടി .. എനിക്കെന്തോ പാവം തോന്നി .. " എന്തിനാ വേറെ ഉള്ളവരെ വെച്ചു കമ്പയർ ചെയ്യണത് ചേച്ചീ ...അവൾ അവളുടെ രീതിയിൽ പഠിക്കട്ടെ...എല്ലാർക്കും ഒരുപോലെ പഠിക്കാൻ പറ്റില്ലല്ലോ ....ചേച്ചി ഈ പറഞ്ഞ മാർക്കുതന്നെ ഞങ്ങക്കും ഉള്ളു , ന്നിട്ട് അഡ്മിഷൻ കിട്ടിയില്ലേ ...ഒക്കെ ശെരിയാവും ന്നെ .... ഞാൻ സമാധാനിപ്പിച്ചു , ശബരിയും അത് അനുകൂലിച്ചു .. " ഇനീപ്പോ അവൾക്കു വേറെ എന്തെങ്കിലും ചെയ്യാൻ താൽപ്പര്യമുണ്ടെങ്കി അത് ചെയ്യട്ടെ ചേച്ചീ , പഠിച്ചു മാത്രോന്നും അല്ലല്ലോ അവനവനു ഇഷ്ടമുള്ള ജോലി എടുക്കാൻ പറ്റുന്നത് ഒരു ഭാഗ്യല്ലേ ..?" ശബരി അതുപറഞ്ഞു തീരുമ്പോളേക്കും നിത്യ ഇടയിൽ കേറി പറഞ്ഞു " അല്ലപിന്നെ , അമ്മ വെറുതെ ചീത്തപറയാൻ വേണ്ടി നിക്കണതാണ് .." ചേച്ചിയൊന്നും മറുത്തുപറഞ്ഞില്ല...ഉള്ളിൽ പോയി ഒരു മൂന്നു നാലു വെണ്ടക്കയും വഴുതനയും തക്കാളിയും കവറിലാക്കി തന്നിട്ട് അമ്മേടെ കയ്യിൽ കൊടുക്കാൻ

💬 Comments

View all comments