0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
അവന് പെങ്ങളുടെ അവിടെ എന്തോ ഒരു പണി ശെരിയായി എന്നും 2 ദിവസം കൊണ്ട് അവിടേക്ക് പോണമെന്നും .. വേറെ ഒരാളെ ആവശ്യമുണ്ട് നിനക്ക് പറ്റുമോ ഇടാൻ ..? 5.30 തൊട്ട് 8 മണി വരെ മാക്സിമം ആവുള്ളു ..നിനക്കുള്ളതെങ്കിലും കിട്ടുമല്ലോ അമ്മക്ക് ഒരു സഹായവും ..നീ അമ്മയോട് ആലോചിച്ചു ഇന്നു തന്നെ പറട്ടോ .. ok ആണെങ്കിൽ നീ നാളെ വീട്ടിൽ വന്നു എന്റെ പഴേ ആ സൈക്കിൾ എടുത്തു പൊക്കൊ , നാളേം മറ്റന്നാളും അവന്റെ കൂടെ പോയി ഏതൊക്കെയ വീട് എന്നൊക്കെ ഒന്ന് നോക്കി പഠിച്ചോ ..." ഇത്രേം പറഞ്ഞു പുള്ളി പോയി ,ഞങ്ങൾ തിരിച്ചും .. "നീ എന്ത് തിരുമാനിച്ചു ..? " ഞാൻ മിണ്ടാത്തത് കൊണ്ടാകണം ശബരി ചോദിച്ചു .. ഞാൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നില്ല .. " പോയാലൊന്നാണ് അലോയ്‌ക്കണത് .."
ഞാൻ മറുപടി കൊടുത്തു ." അമ്മ സമ്മതിക്കുമോ നോക്ക് , നീ മുൻപ് പറഞ്ഞപ്പോളൊന്നും സമ്മതിച്ചിരുന്നില്ലല്ലോ .." അവന്റെ ആ ഒരു സംശയമാണ് എനിക്കും ഉണ്ടായിരുന്നത് ... വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു , രാവിലെ കുറച്ചു സമയത്തെ കാര്യമേ ഉള്ളു എന്നതും ഞാൻ സാധാരണ ആ സമയത്ത് ഉറങ്ങലാണ് എന്നുള്ളതുകൊണ്ടും ഇനിയിപ്പോ കാരണമറിയാത്ത എന്തൊകൊണ്ടും ഞങ്ങൾ സംസാരിച്ചു അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു ..അമ്മയുടെ അകെ പ്രശ്നം എന്റെ പനി ശെരിക്കും മാറാതെ പോകണ്ട എന്നുള്ളതായിരുന്നു , 2 ദിവസമേ ജാഫർ ഉള്ളു എന്നുള്ള കാര്യം പറഞ്ഞപ്പോ അതും തീർന്നുകിട്ടി . സമയം കളയാതെ ശിവേട്ടനോട് ഞാൻ

💬 Comments

View all comments