0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
വണ്ടി നിർത്തി അവൻ എന്നോട് ഇത് ചോദിച്ചു നിർത്തി ..ഞാൻ ആലോചിച്ചു , 1 ലക്ഷം രൂപയോ , ഇപ്പൊ തന്നെ അത്രക്കൊക്കെ വല്ല്യേ പൈസയുടെ പരിപാടി എന്നെകൊണ്ട്‌ സാധിക്കുമോ ...എന്റെ ടെൻഷൻ കണ്ടതുകൊണ്ടാകണം അവൻ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു . " നീ പേടിക്കണ്ടഡാ , അച്ഛന്റെ കടയുടെ മോളിലാണത്രെ ഈ ഓഫീസ് ഉള്ളത് , എല്ലാതും അച്ഛൻ ചെയ്തോളും , നീ തുടങ്ങുമ്പോൾ ഒന്ന് പോയികൊടുത്താൽ മതി ....അച്ഛനൊക്കെ എല്ലാ പ്രാവശ്യവും ചെയ്യുന്നതാണ്‌ , നീ ഒന്ന് ചേർന്ന് നോക്ക് ..." അത് കേട്ടപ്പോൾ ഞാൻ കുറച്ചു സമാധാനപ്പെട്ടു ...അപ്പൊ അങ്ങനെ നോക്കാം , " ok ...അങ്കിൾ പറഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല , ഞാൻ ചേർന്നോളാം .." ഞാൻ അവനോടു പറഞ്ഞു ..അവനും ഹാപ്പി , കുറച്ചു കൺഫ്യൂഷൻ ഉണ്ടെങ്കിലും ഞാനും ഹാപ്പി ....അമ്മയോട് ഇന്നുതന്നെ പറയാമെന്നു ഉറപ്പിച്ചു താല്കാലികമായി ആ കാര്യം ഒഴിവാക്കി ... ക്ലാസിലിരിക്കുമ്പോൾ അതിനെപ്പറ്റി ആലോചിച്ചതേ ഇല്ല , പകരം ചിന്തിച്ചത് മറ്റൊരു കാര്യമായിരുന്നു ...എന്നും എന്തിനും കൂടെയുള്ള ശബരിക്ക് എന്തെങ്കിലും ചെയ്യണമെന്ന ഒരു തോന്നൽ ...അറിഞ്ഞാൽ അവനതു മുടക്കും പകരം പറയാതെ വാങ്ങണം ..പക്ഷെ എന്ത് വാങ്ങും..!!! വീണ്ടും കൺഫ്യൂഷൻ ...അല്ലെങ്കിൽ അവനേം കൊണ്ട് പുറത്തുപോയി നല്ല ഫുഡ്‌ കഴിക്കാം, അതാകുമ്പോൾ കൊഴപ്പമില്ലല്ലോ , കളി കഴിഞ്ഞു ദിവസവും വിശന്നു വലഞ്ഞാണ് വീട്ടിൽ എത്താറുള്ളത് ഇന്നു പോണ വഴിക്ക് കാര്യമായിട്ട് എന്തെങ്കിലും കഴിച്ചേക്കാം ...കുറച്ചു ചിക്കെൻ വാങ്ങി വീട്ടിലും കൊണ്ടുപോയാൽ ഉണ്ടാക്കി ശബരീടെ വീട്ടിലും കൊടുക്കാം...

💬 Comments

View all comments