0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
നോക്കാറ് , ഇവടെ ദേ ഒരുത്തൻ പൈസ കൊടുത്തു തല്ല് വാങ്ങാൻ പോകുന്നു ...ഓരോ പൂതികൾ .!!!! പണ്ടൊക്കെ മറ്റുള്ളവർ മണ്ണപ്പം ചുട്ടുകളിക്കുന്ന സമയം തൊട്ടു ഞങ്ങടെ കളി ഗുസ്തിയായിരുന്നു , അവന്റെ കട്ടിലിൽ കേറി കിടന്നു ഗംഭീര മല്ലയുദ്ധം ...അന്നുണ്ടായിരുന്ന പുരാണസീരിയൽ കണ്ട്‌ അതുപോലെ ഓരോരുത്തരായി സ്വയം കരുതിയാണ് യുദ്ധം , എനിക്ക് അത്ര ആഗ്രഹമുണ്ടായിട്ടല്ല ആ നാറിക്ക് ഇഷ്ടപ്പെട്ട കളി ആയതുകൊണ്ട് വേറെ ഓപ്ഷൻ ഇല്ല ... അങ്ങനെ എന്നും ജയിച്ചു ജയിച്ചു അവനു മടുത്തപ്പോളാണ് ഞങ്ങൾ ക്രിക്കറ്റിലേക്കു തിരിഞ്ഞത് .... ഇനിയിപ്പോ ഇതൊക്കെ പഠിച്ചു തല്ലുകൂടാൻ ആരും കിട്ടാത്തപ്പോ എന്റെ മണ്ടക്കിട്ടു കൊട്ടുമോ എന്നുള്ള കാര്യം അറിയില്ല ... " ഞാനെന്തായാലും പോവാൻ തിരിച്ചുമാനിച്ചെട , അതിന്റെ ട്രെയിനിംഗ് നമുക്ക് ലൈഫിൽ പിന്നീടും ഉപകാരപ്പെടും അത്രേം അടിപൊളി ട്രെയിനിങ്ങാണ് ..രണ്ടു വർഷം കൂടെ കഴിഞ്ഞാൽ ഞാനും ജോലിയെന്തെങ്കിലും നോക്കേണ്ടിവരും അല്ലെങ്കിൽ അച്ഛന്റെ കട ഒന്നുകൂടി വലുതാക്കി അവിടെ കൂടേണ്ടിവരും ...അപ്പൊ ഇതിനൊന്നും സമയമോ ചിലപ്പോൾ ഇപ്പോളുള്ള മൂടോ ഉണ്ടാവണമെന്നില്ല ..അതുവരെ ഇങ്ങനുള്ള പ്രന്തൊക്കെ നടക്കട്ടെ .."" അവൻ പറഞ്ഞത് കേട്ടപ്പോൾ അത് ശെരിയാണല്ലോ എന്ന് എനിക്കും തോന്നി ...അല്ലെങ്കിലും അവൻ അങ്ങനുള്ള കാര്യത്തിലൊക്കെ വളരെ ചിന്തയുള്ളവനാണ്..അവനു സന്തോഷമുള്ള ഇത്തരം കാര്യങ്ങൾ ഏറ്റവും വേഗത്തിൽ ചെയ്യാനാണ് എപ്പോളും ശ്രമിക്കാറ് ...18 വയസ് തികഞ്ഞ ദിവസം പോയി അവൻ ലൈസൻസിന് കൊടുത്തു അതും കാറും ബൈക്കും ഒരുമിച്ച് , പണ്ട് 10 കഴിഞ്ഞു സയൻസ് എന്നും പറഞ്ഞു അമ്മമാർ കടിപിടി കൂടിയപ്പോൾ മൂപ്പർ എന്നേം കൂട്ടി

💬 Comments

View all comments