0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.3K
കഷ്ടകാലം പിടിച്ച ദിവസമാണ് ..കോപ്പ് .. പിന്നെ ശബ്ദമൊന്നും കേട്ടില്ല , പകരം കൊടുങ്കാറ്റ് പോലൊരു സാധനം റൂമിൽ വന്നു എന്നെ തോളിൽ ഇട്ടു തിരിച്ചെറങ്ങി , എന്താണെന്നു മനസിലായല്ലോ ല്ലേ , ഞാനൊരു ഭാരം കുറഞ്ഞ സാധനമായതുകൊണ്ടു ഈ പട്ടിക്കു എന്നെ പുഷ്പം പോലെ പൊക്കിയെടുക്കാൻ പറ്റും ..ഞാൻ കുറേ കുതറിനോക്കി ,വെറുതെ ആയിപ്പോയി ..!! നേരെ വീടിന്റെ മതിലിൽ ഇറക്കി കോളറിൽ കുത്തിപ്പിടിച് കാലിന്റെ തുടയിൽ അമർത്തി നുള്ളിപ്പറിച്ചു , " ആാ ....."എന്റെ ജീവൻ പോയി .. " എന്നാടാ മൈരേ നീ ഇത്രയ്ക്കു വല്ല്യേ ആളായിപ്പോയത് ...അ വന്റൊരു പൂറ്റിലെ ദേഷ്യം , ആവശ്യമുള്ളിടത്തൊന്നും കാണാറില്ലല്ലോ ഈ ഷോ ...അപ്പൊ പ്രശ്നം തീര്ക്കാൻ കൂടെ ആള് വേണം ...തമാശക്ക് കേക്കുമ്പോ ഒരുമാതിരി പട്ടിഷോ ....!! നിന്റെ കൂടെ നടന്നു ,നിന്റെ എല്ലാ പ്രശ്‍നോം സോൾവ്‌ ചെയ്യുന്നതിന് നീ ഇങ്ങനൊക്കെ തന്നേണ് തിരിച്ചു തരേണ്ടത് ..." അതും പറഞ്ഞു അവൻ അങ്ങോട്ട്‌ തിരിഞ്ഞിരുന്നു ...പക്ഷെ അവൻ പറഞ്ഞതിലെ അവസാന വാചകം എന്നെ ഞെട്ടിച്ചു ... " ഓഹ് , നീയപ്പോ കണക്കുപറയുകയാണോ ...?? എന്റെ കൂടെ നടന്നു പ്രശ്നങ്ങൾ തീർക്കുന്നതൊക്കെ ഇങ്ങനെ മനസ്സിൽ കെടക്കുന്നുണ്ടല്ലേ ...പിന്നെ അതിന്റെ മോളിൽ നീ തന്നെ എന്നെ കളിയാക്കുമ്പോൾ എനിക്ക് പ്രതികരിക്കാൻ പോലും പറ്റില്ലെന്ന് എനിക്കറിയില്ലായിരുന്നു , എല്ലാർക്കും എന്തും പറയാവുന്ന ഒരാളായി ഞാൻ ഇങ്ങനെ ഇരിക്കുന്നതാണ് നിനക്ക് കൂടി ഇഷ്ടം ല്ലേ ..??? ഞാനെന്റെ കണ്ട്രോൾ മൊത്തം പോയി അവനോടു അലറി ..അവന്റെ മുഖം വലിഞ്ഞു

💬 Comments

View all comments