Chapter Title : കിനാവ് പോലെ 5 [Fireblade]
മുറുകി , പല്ലുകൾ കടിച്ചുപിടിച്ചു എന്റെ കഴുത്തിൽ മുറുക്കി , പിന്നെ നിലത്തു അമർത്തി നാല് ചവിട്ട് ചവിട്ടി അവന്റെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി ..എനിക്കും ആ ഒരു ദേഷ്യത്തിൽ അവന്റടുത്തു പോകാൻ പറ്റിയില്ല ,കുറച്ചു സമയം അവിടെത്തന്നെ ഇരുന്ന ശേഷം ഞാൻ എന്റെ റൂമിൽ പോയിരുന്നു ..
അര മണിക്കൂറോളം ചുമ്മാ കെടന്നു , അപ്പോളേക്കും വിളക്ക് കൊളുത്തുന്ന ടൈമിൽ കെടക്കാൻ പാടില്ലെന്ന ഉത്തരവ് അമ്മ അവർത്തിച്ചതുകൊണ്ടു ഞാൻ മെല്ലെ എഴുന്നേറ്റു...ആകെയൊരു സുഖമില്ലായ്മ , മനസ് വല്ലാതെ മുറിപ്പെട്ടിരിക്കുന്നു അത് ശബരിയോടുള്ള പിണക്കം കാരണമുള്ളതാണെന്നു എനിക്കുതന്നെ അറിയാവുന്ന സ്ഥിതിക്ക് അത് തീർക്കണമല്ലോ , ഒന്നും നോക്കിയില്ല നേരെ വെച്ചടിച്ചു ...ചെന്നപ്പോൾ മൂപ്പർ ഗെയിം കളിച്ചിരിക്കുന്നുണ്ടായിരുന്നു , എന്നെ കണ്ടപ്പോൾ ഒരു മിനിറ്റ് എന്നും പറഞ്ഞു ബനിയൻ എടുത്തിട്ടു ..
" ബാ പോവാം ..."അവൻ പറഞ്ഞു ..
ഞാൻ മറുപടി പറഞ്ഞില്ല ,പകരം തിരിഞ്ഞ് നടക്കുകയായിരുന്ന അവന്റെ നടുമ്പുറം നോക്കി ഒരു ചവിട്ട് കൊടുത്തു , പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ട് ഒന്ന് മുന്നോട്ടാഞ്ഞ ശേഷം എന്റെ നേർക്ക് തിരിഞ്ഞ് ഓടി വന്നു അലറി ..
"എടാ പരനാറി ..!!!!എന്നെ ചവിട്ടാൻ മാത്രം ആയോ നീ .."
കോപ്പ് ..!! ഞാൻ പേടിച്ചില്ല , തിരിച്ചും കോർത്തു ..
" നീയെന്നെ അവരുടെ മുന്നിൽ വെച്ചു ഊമ്പിച്ചില്ലേ ..അതിനുള്ളതാടാ മൈരേ അത് ...""
ഓഹോ എന്നും പറഞ്ഞു അവൻ എന്റെ നേർക്ക് കുതിച്ചു അത് ഞാൻ പ്രതീക്ഷിച്ചിരുന്നു, കട്ടിലിലിലേക്ക് വീണു പണ്ടത്തെ പോലെ ഒരു ഗംഭീര മല്ലയുദ്ധം തന്നെ നടത്തി
💬 Comments
View all comments