0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.3K
ക്ഷീണിച്ചു അവശരായപ്പോൾ കുറേ ചിരിച്ചു മണ്ണുക്കപ്പി...പിന്നെ പരസ്പരം സോറി പറഞ്ഞു അതുപോലെ കിടന്നു ...
" വേറാര് എന്ത് പറഞ്ഞാലും എനിക്ക് വല്ല്യേ പ്രശ്നോന്നും തോന്നാറില്ല കാരണം അതിനുള്ള റിപ്ലൈ കൊടുക്കാൻ എനിക്ക് പറ്റിയില്ലേലും നീയുണ്ടെന്നു അറിയാലോ , പക്ഷെ ആ നീ തന്നെ കളിയാക്കി പറഞ്ഞപ്പോ എനിക്കെന്തോ ഒരുമാതിരി തോന്നിപ്പോയി ...അതാ ഞാൻ വേഗം പോന്നത് ..." ഞാൻ കറങ്ങുന്ന ഫാനിലേക് നോക്കികൊണ്ട്‌ അവനോടു പറഞ്ഞു .. " ഒന്ന് പോടാ മൈ** , നീയെന്നെ ആദ്യായിട്ടാണല്ലോ കാണണത് ...ഞാൻ മനപൂര്വ്വം പറഞ്ഞത് തന്നാണ് , എന്തിനാണെന്നല്ലേ ഒരാൾ നമ്മളെ ആക്രമിക്കുമ്പോൾ അതിൽനിന്നും ഒളിച്ചോടുകയല്ല വേണ്ടത് , അത് നേരിടണം ..അപ്പോളെ ഈ ടൈപ്പ് അവസ്ഥകൾ നേരിടാൻ കഴിയുള്ളൂ , ഒളിച്ചോടുന്നവൻ എന്നും ഒളിച്ചോടിക്കൊണ്ടേയിരിക്കും എന്ന് വിവരമുള്ളവർ പറയുന്നത് നീ കേട്ടിട്ടില്ലേ ...ഇന്നിതൊട്ടെങ്കിലും പ്രഷർ വരുന്ന സന്ദർഭങ്ങളെ നീ ധൈര്യത്തിൽ ഫേസ് ചെയ്യ് , നിന്റെ കുറവുകളെ നീ തന്നെ ആദ്യം അംഗീകരിക്ക് ,എന്നിട്ട് ആരെങ്കിലും കളിയാക്കുമ്പോൾ അത് ആ രീതിയിൽ അംഗീകരിച്ചു തിരിച്ചും കളിയാക്കിക്കോ ..പക്ഷെ ഇതിലൊക്കെ നീ ശ്രദ്ധിക്കണ്ട ഒരേ ഒരു കാര്യം നീ തിരിച്ചു പറയുന്ന വാക്കുകളൊന്നും മറ്റുള്ളവന്റെ ഹൃദയം തകർക്കാൻ ശക്തിയുള്ള ഒന്നാവരുത് .. ...അത് പ്രയാസമുള്ള കാര്യം തന്നെയാണ്‌ സംശയമില്ല...!!!! പിന്നെ എതിർക്കേണ്ടത് വാക്കിനെയാണ് അല്ലാതെ ബലഹീനതയെ അല്ല , ഇതൊക്കെ ഞാനും പലയിടത്തും വായിച്ചും കേട്ടും പരിചയിച്ച കാര്യങ്ങൾ തന്നെയാണ്, ഒരു പരിധി വരെ അത് പ്രാവർത്തികമാക്കാൻ എനിക്കും സാധിക്കാറില്ല പക്ഷെ ഇതാണ് അതിന്റെ രീതി ...നിന്നോടും

💬 Comments

View all comments