0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.3K
പെങ്ങന്മാരും , നിത്യയും എല്ലാം ആ ദിവസം ഡാൻസ് ചെയ്യാറുള്ളവരാണ് , ഞങ്ങൾക്കാണെങ്കിൽ പിടിപ്പതു പണിയാണ് , അമ്പലത്തിലെ കായികമായ പണികൾക്ക് പുറമേ വരുന്ന സുന്ദരി പെൺകുട്ടികളെ വായ്‌നോക്കാനും സമയം കണ്ടെത്തണം..., വരുന്നതിൽ അധികവും പെങ്ങന്മാരുടെ കൂട്ടുള്ള ഏതെങ്കിലുമാവുമെങ്കിലും അറിഞ്ഞാലും ഞങ്ങളോട് ഇവർ ബഹളമൊന്നും ഉണ്ടാക്കിയിരുന്നില്ല ,അവര്ക്ക് തിരിച്ചു നോക്കാനും പറ്റുന്നുണ്ടല്ലോ എന്ന് കരുതിയാവണം ... എല്ലാംകൊണ്ടും രാവിലെ നേരത്തെ മുതൽ രാത്രി വരെ നീളുന്ന മഹാമഹം ..
തിരക്കുകളുടെ ദിവസങ്ങൾ വീണ്ടും , അമ്പലപരിസരവും ,കുളവും വൃത്തിയാക്കൽ ,സ്റ്റേജ് കെട്ടൽ , ഭക്ഷണം കൊടുക്കാനുള്ള ഷെഡ്ഡ് റെഡിയാക്കൽ തുടങ്ങി നൂറു കൂട്ടം പണികൾ ...പക്ഷെ നൂറുകണക്കിന് ആളുകൾ ഉള്ളതുകൊണ്ട് അത് പ്രയാസമുള്ളതായില്ല ..അങ്ങനെ പ്രതിഷ്ടാദിനത്തിന്റെ തലേദിവസം വന്നെത്തി....പെങ്ങൾസ് ടീം എല്ലാം പ്രാക്റ്റീസും കളിയുമായി എപ്പോഴും ഏതെങ്കിലും വീട്ടിലായിരിക്കും ..നിത്യ ഇവരോടൊപ്പം ഒരു ഡാൻസുണ്ട് , സിംഗിൾ ആയി വേറെയും ഉണ്ട് , ഇവരാണെങ്കിൽ ഗ്രൂപ്പിന് പുറമേ ഇവർ 2 ഉം മാത്രം വേറേം കളിക്കുന്നുണ്ട് ...അന്ന് രാവിലെയും 2 ദിവസം മുൻപുമായി തോരണങ്ങളും ,ലൈറ്റ് മാലകളും തൂക്കിക്കഴിഞിരുന്നു ,ആവശ്യമുള്ളവർക്ക് ഈ ദിവസം മുതൽ ഭക്ഷണമുണ്ട് ...ഉച്ചക്ക് 3 മണിക്ക് ശേഷം വീട്ടിൽ വന്നു നന്നായൊന്നു കിടന്നുറങ്ങി 6 മണിയോട് കൂടിയാണ് ഞങ്ങൾ വീണ്ടും അമ്പലത്തിലേക്ക് ചെന്നത് ... അമ്മമാരും പെണ്ണുങ്ങളും അയ്യപ്പൻറെ പ്രതിഷ്ഠയുടെ ചുറ്റുമുള്ള ഒരു അര മതിലിൽ കേറി ഇരിക്കുന്നുണ്ടായിരുന്നു , ഇവരൊക്കെ തൊഴുതു കഴിഞ്ഞോ ..!! ഞങ്ങൾ പ്രദക്ഷിണം കഴിഞ്ഞു പ്രസാദവും വാങ്ങി അവരുടെ അരികിലേക്ക് ചെന്നു , കുറേ ഗ്രൂപ്പുകൾ ഇതുപോലെ

💬 Comments

View all comments