Chapter Title : കിനാവ് പോലെ 5 [Fireblade]
, പ്രണയവും , സൗഹൃദവും , സ്നേഹവും ,വാത്സല്യവും എല്ലാം മാറി മാറി വരുന്ന ഒന്നാണ്...ജീവിതം അങ്ങനെതന്നെത്തന്നെ ആണല്ലോ ..എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു കരുതുന്നു , നിങ്ങളുടെ നെഞ്ചിൽ സന്തോഷത്തിന്റെ ഒരു ചെറിയ നോവെങ്കിലും തരാൻ ഇതിലെ വരികള്ക്ക് കഴിഞ്ഞെങ്കിൽ ഞാൻ സംതൃപ്തനായി ...
കാത്തിരുന്നു വായിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു ...സേഫ് ആയി ഓണം ആഘോഷിക്കാനും ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു ..
സ്നേഹപ്പൂര്വ്വം ...
💬 Comments
View all comments