0%

Chapter Title : കിനാവ് പോലെ 5 [Fireblade]

Author : Kambikathakal Read All Parts 1.2K
മുടിയും ചുണ്ടത്ത് മനോഹരമായ പുഞ്ചിരിയും ഒളിപ്പിക്കുന്ന ഒരു നാടൻ കുട്ടി.. അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞാൽ അനുസരിക്കില്ല , വേറെയാരെയും കഴിവതും ഇത് ചെയ്യാൻ വിടില്ലെന്നായിരുന്നു കാരണവരുടെ മറുപടി ,അവൾ അവളുടെ വയ്യാത്ത കാലുകൊണ്ട് മുടന്തി മുടന്തി ആ ഭാഗം മുഴുവൻ വൃത്തിയാക്കുന്നത് കാണുമ്പോൾ ഒരു ശേഷിക്കുറവും ഇല്ലാഞ്ഞിട്ടും ജീവിതത്തിൽ സ്വയം തോൽവി ഏറ്റുവാങ്ങുന്ന എന്നെപോലുള്ളവരോട് എന്തോ പുച്ഛം തോന്നി ...കെട്ടുകയാണെങ്കിൽ ഇങ്ങനെയുള്ളവരെ കൂടെ കൂട്ടണം , ഏത് പ്രശ്നവും ചിരിയോടെ നേരിടാനുള്ള കഴിവ് കൊടുത്തവർക്കൊപ്പമുള്ള ജീവിതം അതി മനോഹരമായിരിക്കും ... പത്രമിടൽ കഴിഞ്ഞു വീട്ടിലെത്തി , എന്നും വന്ന ശേഷം 1 മണിക്കൂർ ഞാനൊന്നു മയങ്ങി പിന്നെ കുളിച്ചു ഭക്ഷണം കഴിഞ്ഞാണ് കോളേജിൽ പോകാറുള്ളത് ..1 മണിക്കൂർ കൊണ്ട് ഉറങ്ങി എണീക്കാനുള്ള പാട് എന്റമ്മോ ...!! കോളേജിൽ ഉച്ചക്കുള്ള ഇന്റർവെൽ സമയത്ത് ഞാൻ ശബരിയോട് പറഞ്ഞു ലൈബ്രറിയിലേക്ക് പോയി , കുറച്ചു ദിവസമായി അവിടെ പോയിട്ട് ....അത്യാവശ്യം എല്ലാ പ്രധാന കൃതികളും ഉള്ളൊരു ലൈബ്രറി ആണ് ഇവിടെയുള്ളത് , പഴയതും പുതിയതുമായ ഒരുപാട് കളക്ഷൻ റെഫർ ചെയ്യാൻ സുഖമാണ് ..ആദ്യമെല്ലാം പെൺപിള്ളേരെ കാണാൻ വേണ്ടിയാണു
പോയതെങ്കിലും പിന്നെ പിന്നെ ഇതൊരു ഹോബി ആയി മാറി ..അതിന്റെ പ്രധാന കാരണം poetry പഠിപ്പിക്കുന്ന ഉദയൻ സാർ തന്നെ ആയിരുന്നു ..പുള്ളി ഇടവേളകളിൽ ലൈബ്രറിയിൽ എന്തെങ്കിലും റെഫർ ചെയ്തുകൊണ്ടിരിക്കുകയായിരിക്കും ..ഇന്നും അങ്ങനെ ഇരിക്കുന്നത് കണ്ടു ഞാൻ അങ്ങോട്ട്‌ ചെന്നു .. " ആഹ് മനു ,ഇരിക്കെടാ ...നീ ഈ ബുക്ക്‌ വായിച്ചിട്ടുണ്ടോ ..?" പുള്ളി കയ്യിൽ ഇരുന്നൊരു ചെറിയ

💬 Comments

View all comments