Chapter Title : കിനാവ് പോലെ 6 [Fireblade]
നടന്നു ....അപ്പോളേക്കും ശബരി കുറച്ചു ദൂരെ നിന്നും പോവാൻ വേണ്ടി കൈകാട്ടി വിളിച്ചു ......
ഞാൻ ഒന്നുകൂടി പ്രാർത്ഥിച്ചശേഷം അവനരികിൽ ചെന്നു മോതിരം കാണിച്ചുകൊടുത്തു ...അവന്റെ കണ്ണ് തുറിച്ചു ....
" ഓ...ഫക്ക് .....!! അവൾ ഇട്ടുതന്നതാണോ ....??? ""
അവന്റെ ശബ്ദം ആകാംഷ കൊണ്ട് കരയുന്ന പോലെ ആയിരുന്നു ....
" അങ്ങനെയല്ലേടാ , ഇതൊരു ഡീൽ ആണ് , എന്റെ ജീവിതം തീരുമാനിക്കുന്ന ഒരു സാധനമാണ് ഇനി മുതൽ ഈ റിംഗ് ..."
ശേഷം സംഭവിച്ച കാര്യങ്ങൾ ഞാൻ അവനോടു വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു ...കേട്ടിരിക്കുമ്പോൾ അവന്റെ സന്തോഷം കൂടി കൂടി ചെങ്ങായ് വല്ലാത്തൊരു അവസ്ഥേലെത്തി ....അവസാനം അവൾ പറഞ്ഞ കാര്യം കേട്ടപ്പോൾ അവൻ ചിരിച്ചു ...
" നാളെ മുതൽ നീ പഴയ ജീവിതത്തിലേക്ക് മടങ്ങണം മോനെ , ഇന്നത്തെ സമയം അത് കഴിഞ്ഞുപോയി , ഒരിക്കലും ഇത് ആലോചിച്ചു ലൈഫ് നശിപ്പിക്കരുത് ...അവൾ ഉദ്ദേശിച്ചത് നീ ഈ കാര്യം കൊണ്ട് നിനക്ക് എത്താൻപറ്റുന്ന ഉയരങ്ങളിൽ എത്താതിരിക്കരുതെന്നാണ് ......അവൾ ജീവിതത്തിൽ വരുമ്പോൾ ആ കുറവോട്കൂടി ഇന്നത്തെപ്പോലെ അന്നും സ്വീകരിക്കാൻ നിനക്ക് കഴിയണമെന്നാണ് ....there is love after marriage എന്ന് കേട്ടിട്ടില്ലേ .....അതാണ് നമ്മടെ ലക്‌ഷ്യം .....അപ്പോ ok അല്ലേ ,ബാ പോകാം ...""
അവനും ഞാനും മറ്റുള്ളവരുടെ അരികിലേക്ക് ചെന്നു , അവർ ഞങ്ങളെ കാത്ത് നീക്കുകയായിരുന്നു.....അമ്മുവിൻറെ അച്ഛൻ എത്തിയതുകൊണ്ടു അവരും യാത്ര പറഞ്ഞു പോവാനൊരുങ്ങി ...പോകുമ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു പിന്നെ അടുത്തു വന്നു മെല്ലെ പറഞ്ഞു
"
💬 Comments
View all comments