Chapter Title : കിനാവ് പോലെ 7 [Fireblade]
വീട്ടിലേക്കു നടന്നു...എനിക്ക് വല്ലാത്ത സന്തോഷം തോന്നി..ആദ്യമായാണ് എന്റെ ഏട്ടൻ എന്ന് അവൾ പറയുന്നത്...അതിന്റെയൊരു സുഖത്തിൽ ഞാൻ ജോലി തുടർന്നു ....അവൾ ഞാനവളെ അവഗണിച്ചതാണെന്നു തെറ്റിദ്ധരിച്ചിട്ടുണ്ടാകുമെന്നു എനിക്ക് മനസിലായി....തൽക്കാലം ഇങ്ങനെ നിക്കട്ടെ .....പക്ഷെ മോതിരം ഊരിവെച്ചതാണെന്നു കള്ളം പറയേണ്ടി വന്നത് ചെറുതായി വിഷമിപ്പിച്ചു , കള്ളം പറയാൻ വയ്യെന്ന് അവൾ ആഗ്രഹിച്ചതായിരുന്നില്ലേ ....ഈ കാര്യം മുൻപേ ആലോചിക്കണ്ട ഒന്നായിരുന്നു...ശ്ശേ !!!
ഞാനും ശബരിയും ഒരു വെള്ളിക്കടയിൽ പോയി ഇതുപോലൊന്ന് വാങ്ങി , സാധാരണ മോഡൽ ആയതിനാലും വെള്ളിക്ക് വിലകുറവ് ആയതുകൊണ്ടും വാങ്ങാൻ പ്രയാസമൊന്നും ഉണ്ടായില്ല ....രണ്ടും കയ്യിൽ തന്നെ ഇട്ടു , നിത്യെടെ കയ്യിൽ കൊടുക്കാനല്ല നേരിട്ട് കൊടുക്കാൻ തന്നെ തിരുമാനിച്ചു ..ആ ഐഡിയ ശബരിയുടേതായിരുന്നു ....ഞാൻ അങ്ങനൊരു കാര്യമേ ചിന്തിച്ചിരുന്നില്ല....
അത് വാങ്ങിയതിന്റെ മൂന്നു നാലു ദിവസത്തിന് ശേഷമാണ് അവളെ ഒഴിഞ്ഞുകിട്ടിയത്....അതിനിടക്ക് കണ്ടെങ്കിലും കൂടുതൽ ഒന്നിനും പറ്റിയില്ല .....കാരണവർ ഉമ്മറത്തില്ലാത്ത ദിവസം അവൾ അടിച്ചുവാരൽ നിർത്തി മുറ്റത്തിന്റെ സൈഡിലുള്ള റോസാച്ചെടിയിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ...എനിക്ക് വേണ്ടിയുള്ള നിൽപ്പാണെന്നു ആദ്യമേ മനസിലായപ്പോ അച്ഛൻ അടുത്തെങ്ങുമില്ലെന്നു ഉറപ്പായി...ഞാൻ പത്രമിട്ട് അവളുടെ അടുത്തു ചെന്നു , കുനിഞ്ഞിരുന്നു ചെയ്യുന്നതുകൊണ്ട് അവളുടെ കുറച്ചു ലൂസായ ബനിയന്റെ മുകളിലൂടെ ആ ഇരുത്തം കൊണ്ട് പ്രൊജക്റ്റ് ചെയ്തു നിൽക്കുന്ന നിറഞ്ഞ മാറിടത്തിലേക്കു ഒരു നിമിഷം കണ്ണുകൾ പാളി ,കഴുത്തിലുള്ള നേരിയ സ്വര്ണമാലയുടെ താഴ്ഭാഗം അതേ നിറത്തിൽ തന്നെയുള്ള മാറിടത്തിന്റെ വിടവിലേക്ക് ഇറങ്ങികിടന്ന് വല്ലാത്തൊരു ദൃശ്യഭംഗി നൽകി ....എന്റെ വായിലെ വെള്ളം വറ്റിവരണ്ടു....കണ്ണുകൾ ഉയർത്തി എന്നെ നോക്കിയ അവൾ കാണുന്നത് കണ്ണുതുറിച്ചു മാറിലേക്ക് നോക്കുന്ന എന്നെയാണ് ...പെട്ടെന്നവൾ
💬 Comments
View all comments