0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
രീതിയിൽ കോച്ച് വരുത്തിയ മാറ്റം അവന്റെ പ്രതിരോധത്തിലായിരുന്നു ...വലിയ ഷോട്ടുകൾ കളിക്കാനുള്ള അവന്റെ കഴിവിൽ മാറ്റം വരുത്താതെ ഓരോ ഓവറിലും ഒന്നോ രണ്ടൊ വലിയ ഷോട്ടുകളും ബാക്കി സിംഗിൾസ് എടുക്കാൻ പ്രാപ്തനാക്കാനുമാണ് കോച്ച് ശ്രദ്ധിച്ചത് ....ഓവറിൽ മിനിമം 10 റൺ എന്ന രീതിയിൽ സ്കോർ കൂട്ടാൻ അവനെ നിർബന്ധിച്ചു ...കുറച്ചുമാസങ്ങൾ കൊണ്ട് അവൻ അപാര ഫോമിലേക്കുയർന്നു....കൂട്ടത്തിൽ അത്യാവശ്യം കഴിവുള്ള 5,6 കളിക്കാർ കൂടി ഫോം കൊണ്ടും സ്റ്റാമിനകൊണ്ടും മികച്ചു നിന്നു ...
ആയിടക്ക് അവിടെത്തന്നെയുള്ള B ഡിവിഷൻ ടീമുമായി കളി വെച്ചു , 15 ഓവർ കളിയിൽ ആദ്യം ബാറ്റ് ചെയ്ത അവർ 183 റൺസ്‌ എടുത്തു , ഞങ്ങൾ ആഞ്ഞ് ശ്രമിച്ചെങ്കിലും 162 റൺസിന്‌ എല്ലാവരും പുറത്തായി...തോറ്റെങ്കിലും ശബരി അന്ന് 47 റൺസ്‌ എടുത്തു , എനിക്ക് 3 വിക്കറ്റും ...പക്ഷെ ടീം തോറ്റതുകൊണ്ടുതന്നെ അതിന്റെ പ്രസക്തി ഇല്ലാണ്ടായി .... അങ്ങനെ തുടങ്ങി നാലോ അഞ്ചോ ഡിവിഷൻ ടീമിനോടു ഞങ്ങൾ മുട്ടി , തോൽവിയും ജയവും എല്ലാം ഉണ്ടായി ....കളിച്ച കളികളിലെല്ലാം അത്യാവശ്യം ഫോം സൂക്ഷിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും സാധിച്ചു ...ഞങ്ങളിൽ കോച്ചും സംതൃപ്തനായിരുന്നു ...ഓരോ കളി കഴിയുമ്പോളും മെച്ചപ്പെടുന്നവരും ഉണ്ടായത് ടീം എന്ന നിലയിൽ നല്ല മാറ്റം കൊണ്ടുവന്നു ....ഫീൽഡിങ് ആയിരുന്നു ഞങ്ങളുടെ പോരായ്മ ...അത് കനത്ത ട്രൈനിങ്ങിലൂടെ കുറെയേറെ പരിഹരിച്ചു ....ഓട്ടവും , ഡൈവിങ്ങും ത്രോയും കൃത്യത വന്നപ്പോൾ കളിയോടുള്ള അർപ്പണബോധം തന്നെ കൂടിവന്നു ......ഞങ്ങൾ പ്രാക്റ്റീസ് മാച്ച് കളിക്കുമ്പോളും മാച്ച് കളിക്കുമ്പോളും പലരും കിടിലൻ ഫീൽഡിങ് മികവു കാണിച്ചതോടെ മറ്റുള്ളവർക്കും പ്രചോദനമായി

💬 Comments

View all comments