0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
, പതിവുപോലെ മനോഹരമായ മുഖകാന്തി .. ദൃതിയിൽ ആയതുകൊണ്ട് കാലിനു ഒരു താങ്ങ് കൊടുത്തിട്ടുണ്ട്‌ ... പായസഗ്ലാസ്‌ വീഴാതിരിക്കാൻ ആയിരിക്കണം അത് ചുറ്റി മുറുകെ പിടിച്ചിട്ടുണ്ട് ...എന്നെത്തന്നെ നോക്കിയാണ് വരവ് ,ചുണ്ടിലെ പുഞ്ചിരി അതുപോലെ തന്നെ .....കാവ്യ തലചെരിച്ചു അവളെ നോക്കി....
" എന്താ അമ്മൂ .., ഒരാൾക്ക് കൊടുക്കുന്ന ഗ്ലാസിൽ ഇങ്ങനെയാണോ പിടിക്കാ...ഒരു പ്ലേറ്റിൽ വെച്ചു കൊണ്ടന്നൂടെ ...." കാവ്യ നെറ്റിചുളിച്ചു അമ്മുവിനോട് ചോദിച്ചു...അവൾ പെട്ടെന്ന് ഞെട്ടിപ്പോയി...ചുണ്ടിലെ ട്രേഡ്മാർക് ചിരി മാഞ്ഞു വിളറിയ ഒന്നായി...കാരണവർ തല ഉയർത്തി നോക്കിയശേഷം വീണ്ടും പേപ്പറിലേക്ക് തലതാഴ്ത്തി... "ഞാൻ ......അത് ....ധൃതിയിൽ കൊണ്ടുവന്നപ്പോ ശ്രദ്ധിച്ചില്ല......" അവൾ കാവ്യയോടും എന്നോടുമായി പറഞ്ഞൊപ്പിച്ചു ....എനിക്കും ഫീൽ ആയി .... " അതൊന്നും കുഴപ്പല്ലന്നെ , ഇങ്ങോട്ട് തന്നേ....." ഞാൻ അതും പറഞ്ഞു അവൾടെ കയ്യിൽനിന്നും പായസം വാങ്ങി കുടിച്ചു....പിന്നെ കാവ്യയോടായി പറഞ്ഞു .. " ഞാൻ ഇവിടെ പേപ്പർ ഇടാൻ വരുന്നയാളാണ് ചേച്ചീ..... എന്നിട്ടും എനിക്ക് ഇടയ്ക്കു ചായയൊക്കെ തരാറുണ്ട് , സ്നേഹത്തോടെ തരുന്നതല്ലേ അത് കയ്യിൽ പൊതിഞ്ഞു തരുമ്പോൾ പ്രശ്നമൊന്നും തോന്നില്ലെന്നേ..." അത്രയും കാവ്യയോട് പറഞ്ഞപ്പോൾ അമ്മുവിൻറെ മുഖം വീണ്ടും തെളിഞ്ഞു ...കാവ്യ തിരിച്ചൊന്നും പറഞ്ഞില്ല ...കാരണവർ ഒരു തോർത്തും തോളിലിട്ട് മുറ്റത്തേക്കിറങ്ങി ...മൂപ്പർ ഇതൊന്നും തന്നേ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിലായിരുന്നു ... " പായസം സൂപ്പർ ആയിട്ടുണ്ട് ട്ടോ ......അമ്മു വെച്ചതാണോ ..?? ഞാൻ അവളോട്‌ ചോദിച്ചു ..അവൾ അതെയെന്ന് തലയാട്ടി കാണിച്ചു ....ഞാൻ ഗംഭീരം എന്ന അർത്ഥത്തിൽ കൈകാണിച്ചു.... കാവ്യ ഉള്ളിലേക്ക് പോയപ്പോൾ ആ ഷേപ്പ് കണ്ട്‌ ഞാൻ

💬 Comments

View all comments