0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
എന്ന് നോക്കി...ഞാൻ ചിരിച്ചപ്പോളാണ് ആക്കിയതാണെന്നു മനസിലായത് ....അവൾക്കു മുഖം ചുവന്നു പെട്ടെന്ന് ഭാവം ദേഷ്യമായി മാറി...മുഖം എന്നിൽ നിന്നും വെട്ടിച്ചുകൊണ്ട് കുറച്ചു നീങ്ങിയിരുന്നു ....ഞാൻ വിട്ടില്ല , അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ....ചുറ്റും കണ്ണോടിച്ചപ്പോൾ ഒന്ന് രണ്ടുപേർ ശ്രദ്ധിക്കുന്നുണ്ട് , എന്തോ അതൊന്നും ശ്രദ്ധിക്കാൻ എനിക്ക് തോന്നിയില്ല ...അമ്മമാരും ബാക്കിയുള്ളവരും എല്ലാം മുടിഞ്ഞ സംസാരത്തിലാണ്.....സന്ധ്യ മാഞ്ഞു ഇരുട്ട് വീണുതുടങ്ങി , ദീപങ്ങളുടെയും കുറച്ചകലെ മെയിൻ മതിലിൽ മിന്നിത്തിളങ്ങുന്ന ലൈറ്റുകളുടെയും വെളിച്ചം ഞങ്ങളിരിക്കുന്നതിന്റെയും മെയിൻ മതിലിന്റെയും ഇടയിലുള്ള നടപ്പാത വ്യക്തമാക്കി കാണുമെങ്കിലും ഇരിക്കുന്നിടത്തെ അത്രയ്ക്ക് വ്യക്തമാക്കിയില്ല , അത് എനിക്ക് സൗകര്യമായി ...വായ്നോട്ടകാരും സദാചാരക്കാരും കുറഞ്ഞു ..ഇനി അടുത്തത് ശീവേലിയാണ് ,അത് കാണാൻ വേണ്ടി ഒരു വിധമെല്ലാരും ഓരോ ഭാഗത്തായി ഇരുപ്പ് തുടങ്ങിയിട്ടുണ്ട് .....ഞാൻ വീണ്ടും അമ്മുവിനെ നോക്കി , " ഞാൻ ഇതൊന്നും തമാശക്ക് പറഞ്ഞതല്ല ഏട്ടാ ....പ്രേമിക്കണ്ടാന്നു ആദ്യം മനസിലുറപ്പിച്ച എനിക്ക് ഓരോ ദിവസം കഴിയുന്തോറും അത് സാധിക്കാതെ വരുന്നൊരു അവസ്ഥേലാണ്....ഏട്ടനെ എപ്പഴും കാണാൻ, ഏട്ടന്റെ സൌണ്ട് എപ്പളും കേക്കാൻ തോന്നും , ഏട്ടൻ മിണ്ടാതെ പോകുമ്പോ എന്റെ നെഞ്ച് പൊടിയും....അന്ന് ഏട്ടൻ ന്റെ നെഞ്ചിലേക്ക് നോക്കിയപ്പോ എനിക്ക് ബോധം കെടുംന്നു തോന്നിപ്പോയി , അതാ ഞാൻ വേഗം എണീറ്റ്‌ നിന്നത്.......ഏട്ടനറിയോ ഓരോ ദിവസോം ,ഓരോ മണിക്കൂറിലും , ഓരോ മിനിട്ടും ,ഓരോ സെക്കന്റിലും കൂടുതൽ കൂടുതൽ സ്നേഹിച്ചോണ്ടിരിക്കുവാ ഞാൻ ...ഇഷ്ടം കൂടി കൂടി ഹൃദയം പൊട്ടിപോകുമോ എന്നൊക്കെ തോന്നിപ്പോകും ....ഇത്രക്കൊക്കെ സ്നേഹിച്ചും സഹിച്ചും അത്രേം കാലം കഴിഞ്ഞു അമ്മക്ക് എന്നെ ഇഷ്ടായില്ലെങ്കിൽ..................പേടിയാണ് ഏട്ടാ എനിക്ക്

💬 Comments

View all comments