0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.1K
...എവിടെപോയി ..??" ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു... " ഓ ....അവരൊന്നും എണീട്ടിട്ടില്ല .....ഇവിടെ വരുമ്പോളല്ലേ ഇങ്ങനെ കെടക്കാൻ പറ്റൂ , അല്ലെങ്കിൽ എപ്പളും തിരക്കല്ലേ ......!! " അത് പറഞ്ഞത് കാരണവരായിരുന്നു.....ശബരി ഒന്നും സംസാരിക്കാതെ ബൈക്കിനരികിലേക്ക് ഇറങ്ങി .... " ശബരിയെട്ടനെന്താ ഒന്നും പറയാത്തത് ....?? അങ്ങാടിയിൽ കണ്ട ഭാവം പോലും ഇല്ലല്ലോ....!! " അമ്മു ശബരിയോട് ചോദിച്ചു ..... " നിങ്ങൾ സംസാരിക്കുവല്ലേ ....അതിനിടക്ക് ഞാനെന്തു പറയാനാ ....!! " അവൻ മറുപടി കൊടുത്തു....പിന്നെ എന്നെ നോക്കി ഇറങ്ങാൻ കണ്ണ് കാണിച്ചു .... " നാളെ അച്ഛന്റെ പിറന്നാളാണ് , ശബരിയെട്ടനും കൂടി വരുമോ ...?? " അവൾ അവനോടായി ചോദിച്ചു...... " അയ്യോ , നാളെ എനിക്ക് വേറെ കുറച്ചു പണിയുണ്ട് അമ്മു .....അത് മുന്നേ തീരുമാനിച്ചതാണ് ....." അവൻ വരില്ലെന്ന് എനിക്കും ഉറപ്പായിരുന്നു .....അമ്മു വീണ്ടും നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല ....
ഞങ്ങൾ തിരികെ പോരുമ്പോൾ അവൻ വീടും പറമ്പുമൊക്കെ എത്രയുണ്ടെന്നൊക്കെ നോക്കി വെച്ചിരുന്നു.......അവൻ ആദ്യമായിട്ടാണല്ലോ വരുന്നത് .... " നല്ല വീടും അന്തരീക്ഷവും .....പഴമയും സൌകര്യവും , ചുറ്റുപാടും എല്ലാം അടിപൊളി ....ഇങ്ങനൊരു വീട്ടിൽ ജനിച്ചാൽ അതിന്റൊരു റിലാക്‌സേഷൻ ഉണ്ടാവും....അമ്മു ഇത്ര കൂൾ ആവാനുള്ള ഒരു കാരണം അതാണ്.....എനിക്ക് ഈ പടിക്കെട്ടും അതുകഴിഞ്ഞ് വീട്ടിലേക്കുള്ള മുറ്റവും വല്ലാണ്ട് ഇഷ്ടപ്പെട്ടു ചെങ്ങായ്....എന്നെങ്കിലും ഒരു വീട് വെക്കാൻ പറ്റിയാൽ ഇതിനടുത് എവിടെയെങ്കിലും വെക്കണം...." അവൻ നല്ല എക്സൈറ്റഡ് ആയി എന്നോട് പറഞ്ഞുകൊണ്ടിരുന്നു.......ഞാനെല്ലാം മൂളികേട്ടു .... " ഇന്നാള് നീ അവൾടെ ചേച്ചീന്റെ

💬 Comments

View all comments