0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
....ബ്ലഡിഫൂൾ ..!!" ഞാനെന്റെ ആത്മരോക്ഷം അങ്ങനെ തീർത്തുകൊണ്ടു മെല്ലെ മെല്ലെ പറമ്പിലേക്ക് നടന്നു .... അത്യാവശ്യം വലിയ പറമ്പാണ് .....പറമ്പിനു അതിരിനോട് ചേർന്ന് നല്ലൊരു കുളം , വേണെങ്കിൽ കുടിക്കാം അത്ര നല്ല വെള്ളമാണ് .....അതിലേക്കു ഇറങ്ങാനായി പടവുകൾ ...അതിലൊരു പടവിൽ ഞങ്ങൾ ഇരുന്നു ...അപ്പോഴാണ് അമ്മുവിൻറെ അച്ഛൻ ഒരു സിഗററ്റുമായി അങ്ങോട്ട്‌ വന്നത് .....പുള്ളിയെ കണ്ട്‌ എണീക്കാൻ നോക്കിയ ഞങ്ങളെ കൈ കാണിച്ചു വേണ്ടെന്നു പറഞ്ഞു കുറച്ചകലത്തിൽ മറ്റൊരു പടിയിൽ ഇരുന്നു സിഗരറ്റ് കൊളുത്തി ആദ്യം രണ്ടു വലി എടുത്ത്‌ എന്നെ നോക്കി ....
" വല്ലപ്പോഴും ഒരു പതിവുണ്ട് ....ആ പെണ്ണ് കണ്ടാൽ സമ്മതിക്കില്ല , അവൾ തെരക്കിലായൊണ്ട് ഓടി പോന്നതാ ...പിന്നെ തന്നോടു ഒരു കാര്യവും പറയാനുണ്ട്‌ ..." എന്നെ നോക്കി കുറച്ചു സീരിയസ് ആയി അതു പറഞ്ഞപ്പോൾ എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി ....നിത്യ കുറച്ചു ടെൻഷനോടെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി...കാരണവർ നോട്ടം എന്നിൽ നിന്നും മാറ്റി വെള്ളത്തിലേക്ക് ആയി...........പുക എടുത്ത്‌ മെല്ലെ ഊതിവിട്ടു ... " അമ്മു എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു ...കാര്യം മനുവിനും അറിയാലോ ലേ..?? " പുള്ളി സാധാരണ സംസാരിക്കുന്നതിനേക്കാൾ കുറച്ചുകൂടി ഗൗരവത്തിലാണ് സംസാരിക്കുന്നത്....ദൈവമേ ഇനി കുളത്തിൽ മുക്കി കൊല്ലുമോ....!! ഒന്നും പറയാൻ പറ്റില്ലല്ലോ .......ഞാൻ മറുപടി പറയാതെ അറിയാമെന്ന ഭാവത്തിൽ മൂളി.....ടെൻഷൻ കുറക്കാൻ വേണ്ടി ചെറിയ കല്ലുകളെടുത്ത ശേഷം കുളത്തിലേക്ക് എറിഞ്ഞു അത് വീഴുമ്പോൾ ഉണ്ടാവുന്ന ഓളത്തിലേക്ക് നോക്കി ഇരുന്നു.... " ശെരി .....അതിനെപ്പറ്റി ഞാൻ പറയാം ....അതിനു മുൻപ് കുറച്ചു

💬 Comments

View all comments