Chapter Title : കിനാവ് പോലെ 8 [Fireblade]
യൂ സോ..സോ...സോ മച്ച് ..."
എന്റെ നിശ്വാസത്തിന്റെ കണങ്ങൾ മുഖത്തേൽക്കുമ്പോൾ അവൾ ഒരു സ്വപ്നത്തിലെന്ന പോലെ വിറച്ചുകൊണ്ടിരുന്നു...
നിത്യ അടുത്തുണ്ടെന്നോ അവൾ കാണുന്നുണ്ടെന്നോ , അമ്മുവിൻറെ വീട്ടുപരിസരത്താണെന്നോ ഞാൻ നോക്കിയില്ല അവളെന്നെ പിടിച്ചിരിക്കുന്നത് പോലെ അവളുടെ മുഖം കയ്യിലെടുത്തു , എന്റെ ലക്‌ഷ്യം മനസിലായതുകൊണ്ടാവണം അവൾ കണ്ണുകൾ അടച്ചുപിടിച്ചു... ഞാനാദ്യം ആ രണ്ടു നീര്മിഴികളിലും അമർത്തി ഉമ്മ വെച്ചു , പിന്നെ ആ തുടുത്ത ചുണ്ടുകൾ എന്റെ ചുണ്ടുകൾ കൊണ്ട് വിടർത്തി ഞാൻ കൊതിതീരെ നുണഞ്ഞു ......അവളുടെ തേൻ പോലെ മധുരമുള്ള ഉമിനീരും, ആ മുല്ലമൊട്ടുപോലെയുള്ള പല്ലിന്റെ രുചിയും ,അവളുടെ ചൂടുനിശ്വാസങ്ങളും അടക്കം സകലതും ഞാൻ ആസ്വദിച്ചു വലിച്ചെടുത്തു .അവളാണെങ്കിൽ സംഭവിക്കുന്നതെന്താണെന്നറിയാതെ പാതി മയക്കത്തിൽ ദുർബലമായി പ്രതിഷേധിച്ചുകൊണ്ടു എന്നെ നെഞ്ചിൽ തള്ളിപ്പിടിച്ചും ഇടയ്ക്കിടെ നുള്ളിയും ഇരുന്നുതന്നു........ഞാൻ രണ്ടു കവിളിലും പിടിച്ചു വെച്ചിരിക്കുന്നതിനാൽ മറ്റൊന്നും ചെയ്യാൻ അവളെക്കൊണ്ട് സാധിച്ചിരുന്നില്ല....
നിത്യ മെല്ലെ തട്ടി വിളിച്ചപ്പോളാണ് ഞാൻ ഞെട്ടി കണ്ണുതുറന്നത്......അവളെ നോക്കിയപ്പോൾ കുങ്കുമം പോലെ ചുവന്ന കവിളും ചുണ്ടും , നിറഞ്ഞു തുളുമ്പാൻ നിൽക്കുന്ന കണ്ണീർതുള്ളിയുമായി ആ കണ്ണുകളുമാണ് ആദ്യമേ കണ്ടത് ....
" സോർ ....."
പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് അവളെന്റെ വാ പൊത്തി വേണ്ട എന്ന് തലയാട്ടി .......പിന്നെ ആ നക്ഷത്രക്കണ്ണുകൾ കൊണ്ട് ചെറുപുഞ്ചിരിയോടെ കടാക്ഷിച്ച ശേഷം എണീറ്റു...
" വന്നേ രണ്ടാളും ....നമുക്ക് അങ്ങോട്ട് പോവാം..."
നിത്യ എന്നെകൂടി കുലുക്കി എണീപ്പിച്ചു ...ഞാൻ താല്പര്യമില്ലാതെ എണീറ്റു ...
എന്റെ വായിൽ അമ്മുവിൻറെ രുചി എനിക്ക് ഫീൽ ചെയ്തു....ഞാൻ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് മുഖം കഴുകി മുണ്ട്
💬 Comments
View all comments