0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
കൊണ്ട് തുടച്ചു ....മുടി ഒന്ന് ശെരിയാക്കി....അവർ രണ്ടുപേരും മുകളിലെത്തി കാത്തു നിന്നു.....ഞാൻ വരുന്നതുകൊണ്ട് അമ്മു നടന്നു തുടങ്ങി ,നിത്യ എനിക്ക് വേണ്ടി കാത്തു നിന്നു ... " എന്തൊരു ആക്രാന്തമാണെന്റെ മനുവേട്ടാ.....പാവം ന്റെ അമ്മു ...!! " അവൾ എന്റെ വയറിൽ വേദനയില്ലാതെ കുത്തികൊണ്ടു പറഞ്ഞു... " അത് ....ഞാൻ അറിയാതെ , അപ്പൊ അങ്ങനെ ചെയ്യാനാ തോന്നിയെ ..., അല്ലെങ്കിൽ എന്റെ തല പൊട്ടിത്തെറിക്കും എന്നൊക്കെ തോന്നിപ്പോയി ......!! " ഉള്ളിലെ ഏത് തരം അവസ്ഥകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വേർതിരിച്ചറിയാൻ എനിക്കപ്പോൾ സാധിച്ചില്ല ...എന്നോട് ചോദിക്കുന്ന കാര്യങ്ങളിൽ പകുതി മാത്രം എനിക്ക് മനസിലാവുന്നുള്ളു എന്നുള്ള അവസ്ഥ .... " പക്ഷെ സത്യത്തിൽ എനിക്ക് നിങ്ങളോട് രണ്ടിനോടും അസൂയ തോന്നിപ്പോയി മനുവേട്ടാ .........ചെറിയ സമയം കൊണ്ട് പരസ്പരം ആഴത്തിൽ മനസിലാക്കിയ അമ്മുട്ടിയും മനുവേട്ടനും .....നിങ്ങളെ നിങ്ങളെക്കാൾ കൂടുതൽ ആഴത്തിൽ മനസിലാക്കിയ പ്രിയപ്പെട്ടവർ ചുറ്റിനും .......ഇതിലും വലുത് ഈ ജന്മം ഇനിയൊന്നും നിങ്ങൾക്ക് കിട്ടാനില്ല മനുവേട്ടാ......." മനസ്സിൽ നന്മ നിറച്ച് ആത്മാർത്ഥയോടെ പറയുന്ന അവളെ ഞാൻ നോക്കി ചിരിച്ചു..... Poetry പഠിപ്പിച്ചപ്പോൾ ഉദയൻ സാർ പറഞ്ഞുതന്നൊരു കാര്യമുണ്ട്....ചില കാര്യങ്ങൾ ആസ്വദിച്ചു ചെയ്യാൻ തുടങ്ങിയാൽ അവസാനം അതെത്തുന്ന ഒരു അവസ്ഥയുണ്ട്......ഒന്നിന്റെ extacy എന്നൊരു അവസ്ഥ .....ആ അവസ്ഥ അതിൽ എത്തിച്ചേരുന്നവന് നൽകുന്ന ലഹരിയാണ് ഇന്നുള്ള മറ്റേതു ലഹരിയേക്കാളും മികച്ചതെന്നും അങ്ങനൊന്നിൽ എത്തിപ്പെട്ടാൽ അതിൽ നിന്നും സാധാരണനില എത്തുവാൻ മനസ് പൂർണമായി സമ്മതിക്കില്ലെന്നും......അങ്ങനൊരു ലഹരി ആസ്വദിച്ചു ജീവിതത്തിലെ യാഥാർഥ്യങ്ങളിലേക്ക് മടങ്ങിവരാൻ താല്പര്യമില്ലാതെ ജീവനൊടുക്കിയ എത്രയോ കലാകാരന്മാരുണ്ട്
....ഓരോരുത്തർക്കും ഓരോ കാര്യങ്ങളിലൂടെയായിരിക്കും ആ

💬 Comments

View all comments