0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.1K
പ്രകോപിക്കരുത്........ഞാനിവിടെ ഒരു വിധത്തിലാണ് പിടിച്ചു നിക്കുന്നത് ....." ഞാൻ മുന്നറിയിപ്പ് കൊടുത്തപ്പോൾ അവൾ മനോഹരമായി, ഇത്തിരി നാണത്തോടെ ചിരിച്ചു.....ചിരിക്കുമ്പോൾ കാണുന്ന നിരയൊത്ത മുല്ലമൊട്ടുകളും , നക്ഷത്രം പോലെ ചിമ്മുന്ന കണ്ണുകളും തരുന്ന വശ്യത അതിജീവിക്കാൻ കഴിയാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.... " പോട്ടെ ....??? ഇനി മുതൽ എന്നെ മാത്രം സ്വപ്നം കണ്ടാൽ മതിട്ടോ........അങ്ങനെ ഏട്ടന്റെ സ്വപ്‌നത്തിൽ ഞാനുണ്ടെന്ന സന്തോഷത്തിൽ എനിക്കും ഉറങ്ങാലോ...!! "" അവൾ തിരിച്ചു നടക്കുമ്പോൾ മെല്ലെ പറഞ്ഞു... " അയ്യോ ...! ഒരു സ്വപ്നം കണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ല പൊന്നേ ...!!! " ഞാൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവൾ കാര്യം മനസിലാകാതെ എന്നെ നോക്കി....
ഞാൻ കണ്ണ് കൊണ്ട് അവളുടെ നെഞ്ചിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി .. " അന്ന് ഞാൻ ഇത് കണ്ടിട്ട് രാത്രി സ്വപ്‌നത്തിൽ അതെല്ലാം വീണ്ടും കണ്ടു.....ഞാൻ പോലും അറിയാതെ സ്വപ്‌നത്തിൽ അന്ന് എനിക്ക് ഓർഗാസം ഉണ്ടായി .....ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനൊരു സംഭവം ഉണ്ടായത്......നീ എത്രത്തോളം മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു തിരിച്ചറിയുന്നതിനോടൊപ്പം നിന്നെ പിറ്റേന്ന് മുതൽ അഭിമുഖീകരിക്കാനും എനിക്ക് പറ്റാതായി അമ്മുട്ട്യേ .....തെറ്റാണോ ,നിന്നോടിത് പറയുമ്പോൾ നിനക്കെങ്ങനെ ഫീൽ ചെയ്യുമെന്നോ എനിക്കറിയില്ല ......പക്ഷെ നിന്നോട് പറയാത്ത രഹസ്യങ്ങൾ വേണ്ടെന്ന തോന്നലിലാണ് പറഞ്ഞത് ....വിഷമം ഉണ്ടാക്കിയെങ്കിൽ സോറി...!! അവളുടെ മുഖം അമ്പരപ്പിൽ ആവുന്നത് കണ്ടുകൊണ്ടാണ് ഞാൻ പറഞ്ഞുനിർത്തിയത് .....വിവിധ ഭാവങ്ങൾ അതിൽ അധികവും അവജ്ഞ, നാണം തുടങ്ങിയവ അവളുടെ മുഖത്ത് മിന്നിമറഞ്ഞു......അതിനു മറുപടിയായി അവളൊന്നും പറഞ്ഞില്ല .....പകരം പോട്ടെ എന്ന് പതിയെ പറഞ്ഞു അമ്മയോടൊപ്പം നടന്നകന്നു ....അവളെ പോലെയൊരു

💬 Comments

View all comments