0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.1K
അപ്പാവിക്ക്‌ അത്രയും ഉൾകൊള്ളാൻ പ്രയാസമുണ്ടാകുമെന്നു എനിക്കും തോന്നലുണ്ടായിരുന്നതുകൊണ്ടു ഞെട്ടലൊന്നും അനുഭവപ്പെട്ടില്ല ......പക്ഷെ അതുവരെ ഉണ്ടായിരുന്ന അവളുടെ സന്തോഷം കെടുത്തിയതിന്റെ ഒരു നീറ്റൽ മാത്രം ബാക്കിയായി.. തിരിച്ചു വരുമ്പോൾ അമ്മമാരുടെ പരദൂഷണവും കുറ്റം പറയലും , ഉറക്കെയുള്ള സംസാരങ്ങളും കേട്ട് ഞങ്ങൾ നടന്നു.....നിത്യയും പെങ്ങന്മാരും വേറെന്തോ ചർച്ചയിലാണ്...ചിരിയും കളിയും എല്ലാം കേൾക്കാനുണ്ട്...ഞങ്ങൾ മാത്രം നിശബ്ദരായി ഇതെല്ലാം കേട്ട് നടന്നു......വീട്ടിലെത്തി ഭക്ഷണവും കഴിഞ്ഞു നേരെ ബെഡിൽ ചെന്നു കിടന്നു.......കൂടുതൽ ആലോചനയിലേക്ക് പോകാതെ ഉറങ്ങി... രാവിലെ പത്രമിടാൻ തുടങ്ങിയപ്പോളാണ് അമ്മു ഇന്നലത്തെ മൂഡിൽ നിന്നു ശെരിയായിട്ടുണ്ടാവുമോ എന്ന ചിന്ത വന്നത്......അവളുടെ വീട്ടിൽ എത്തുന്നവരെ അതിനെക്കുറിച്ച്‌ ഒരു കുഞ്ഞു ടെൻഷൻ ഇല്ലാതിരുന്നില്ല ....ചെന്നപ്പോൾ പതിവുപോലെ കാരണവർ ഉമ്മറത്തുണ്ട് , പത്രം വാങ്ങി കുശലം പറഞ്ഞപ്പോളേക്കും അമ്മു ഉമ്മറ ഭാഗത്തെത്തി......ഞാൻ സംസാരിച്ചു നിൽക്കുമ്പോൾ കണ്ണ് കാണിച്ചു , ഞാൻ തിരികെ പോകാനിറങ്ങി , അവൾ പടിക്കെട്ടിനടുത്തുള്ള മൾബറിചെടിയുടെ അടുത്തു ചെന്നു നിന്നപ്പോൾ എനിക്ക് കാര്യം മനസിലായി ...കാരണവർ പേപ്പറിൽ തല താഴ്ത്തിയിട്ടുണ്ട് , ഞാൻ അവളുടെ അരികിലേക്ക് മിടിക്കുന്ന നെഞ്ചുമായി ചെന്നു ... " അയ്യേ ..!! ഇന്നലെ എന്തൊക്കെ വൃത്തിക്കേടാ ഏട്ടൻ പറഞ്ഞേ ......കേട്ടിട്ട് എനിക്ക് തൊലി ഉരിഞ്ഞ പോലെയായി , അതുകൊണ്ടാട്ടോ ഒന്നും പറയാൻ പറ്റാതെ പോന്നത്......കാര്യം ഞാനെന്നും ഏട്ടന്റെ തന്നെയാണ് , പക്ഷെ ഇത്രക്കും വേണ്ട......ഇത് എന്നെകൊണ്ട്‌ താങ്ങില്ല ട്ടോ ...ഇന്നലെ കെടക്കുമ്പോ ഞാനൊരുപാട് ആലോചിച്ചു ഇക്കാര്യത്തിന് ഏട്ടനോട് ദേഷ്യം കാണിച്ചത് ശെരിയാണോ തെറ്റാണോ എന്ന്.....എനിക്ക് ഒരു ഉത്തരമൊന്നും കിട്ടിയില്ല ഏട്ടാ......ഇങ്ങനെയൊന്നുമുള്ള കാര്യങ്ങൾ കേൾക്കാൻ എനിക്ക് പണ്ടുമുതൽക്കേ ഇഷ്ടമില്ല ,

💬 Comments

View all comments