0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
എനിക്കിട്ടു തോണ്ടി....അമ്മു കാര്യമറിയാതെ എന്നേം നിത്യയേം മാറിമാറി നോക്കി.... " എന്തൊക്കെയാ പറയണെ ....? " അവൾ നിത്യയെ കയ്യിൽ നുള്ളി ചോദിച്ചു....വേദനിച്ച നിത്യ 'ആ ' എന്ന് കരഞ്ഞു... " അവൾക്കു വട്ടാണ് , നീ വാ , നമ്മക്ക് ഇത്തിരി നേരം കൂടി അവിടിരിക്കാം...." ഞാൻ അമ്മുവിനോട് വീണ്ടും പറഞ്ഞു ...നിത്യയുടെ കയ്യിൽ പിടിച്ചു വലിച്ച് ഞാൻ കുളത്തിലേക്ക് നടന്നു .... " ഹെലോ ചേട്ടോ .....ആള് മാറി അല്ല കയ്യ് മാറി .....ഈ കയ്യല്ലേ വേണ്ടത് .? " അവൾ എന്നെ തോണ്ടിവിളിച്ചു അമ്മുവിൻറെ കൈ കാണിച്ചു .... " അമ്മു വന്നോളും ....നീയാണു പാര ......" ഞാൻ അതേ രീതിയിൽ അവളോടും പറഞ്ഞു .... " ഓഹോ .....ഞാനിപ്പോ പാര ലേ...?? എനിക്കിതു കേക്കണം ...ഹ്മ്മം !!! " അവൾ തെറ്റിയപോലെ കാണിച്ചപ്പോൾ അമ്മു അവളെ കെട്ടിപിടിച്ചു ചിരിച്ചു ...പിന്നെ ഞങ്ങൾ കുളത്തിലേക്ക് നടന്നു ..ഞാനും അമ്മുവും ഒരേ ലെവെലിലും നിത്യ പുറകിലുമായാണ് നടന്നത് .. " രണ്ടു ഞൊണ്ടികൾ.....എന്താ ഒരു മാച്ച് ...made for each other .......!! " അവൾ ഞങ്ങളെ കളിയാക്കി ....ഞാൻ പെട്ടെന്ന് ഞെട്ടി അമ്മുവിനെ നോക്കിയപ്പോൾ അവൾ നാക്ക് കടിച്ചു നിത്യയെ തല്ലാൻ ഒരു വടി തപ്പുകയായിരുന്നു ...അതുകണ്ട നിത്യ കുളത്തിന്റെ അവിടേക്ക് ഓടി ...അമ്മുവിനത് ഫീൽ ചെയ്തില്ലെന്ന് മനസിലായപ്പോൾ എനിക്ക് സമാധാനമായി .....
" സോറി ഏട്ടാ ....ആ പെണ്ണ് അങ്ങനെയാ .........കളിയാക്കിയതിനു ഒന്നും തോന്നരുത് ട്ടോ ...." അമ്മു എന്നെ നോക്കി

💬 Comments

View all comments