0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
ഭാവമില്ല.....ഞാൻ ചമ്മി നാറി... " അത് ഞാൻ ലിറ്ററേച്ചറിലെ aesteticism എന്നൊരു സംഭവമുണ്ട് , സൗന്ദര്യ ആരാധനാ എന്നതാണ് അർത്ഥം ....നീ ഉദ്ദേശിക്കുന്ന പോലെ വായ്നോക്കിയതല്ല , ഓരോ വസ്തുവിനും അതിന്റെ നിർമ്മാണത്തിൽ ഒരു കലയുണ്ടെന്ന തത്വത്തിൽ ആസ്വദിക്കുന്നതിനെയാണ് അത് പറയുന്നത്.....ഞാനൊരു aesthetic ആണ്..." ചമ്മൽ മറച്ചുവെക്കാൻ ഞാൻ ലിറ്ററേച്ചറിനെ കൂട്ടുപ്പിടിച്ചു..... " ഉവ്വ് .....ഉവ്വ് ......ഈ പറഞ്ഞ പരിപാടി തന്നെ ഇത് ...!! പക്ഷെ മനുവേട്ടാ , ഞങ്ങളിതിനെ പറയുന്നപേര് ചോര ഊറ്റിക്കുടിക്കാ എന്നാണ്....വേറൊന്നും കൂടി ഉണ്ട് ചെവി അടുത്തേക്ക് തായോ , പറഞ്ഞുതരാം ...." അവളുടെ കുസൃതി നിറഞ്ഞ മുഖം കണ്ടപ്പോൾതന്നെ എനിക്ക് കാര്യം മനസിലായി ...
" നീ ഉദ്ദേശിച്ചത് മറ്റേ , 'നോക്കി ........ഉണ്ടാക്കുന്നവർ' എന്നല്ലേ ..?? അവൾ അതെയെന്ന് കാണിച്ചു പൊട്ടിച്ചിരിച്ചു ...ഞാൻ സംതൃപ്തനായി അവളിൽ നിന്നും കുറച്ചു മാറി സൈഡിലിരുന്നു..... കൈകഴുകി കഴിഞ്ഞു അമ്മു അമ്മയോടൊപ്പം ഞങ്ങൾക്കരികിൽ വന്നു...അമ്മ കുറച്ചു കുശലാന്വേഷണങ്ങൾ ചോദിച്ചറിഞ്ഞു ..കുറച്ചു സമയം കൂടി ഞങ്ങളുടെ സംസാരങ്ങളും കേട്ട് ഞങ്ങളോടൊപ്പം നിന്ന ശേഷം ഉള്ളിലേക്കു പോയി..... " അതേയ് ....ഞങ്ങക്ക്‌ പോവാനുള്ളതാണ് ട്ടോ...ഇനി എന്തേലും പറയാനുണ്ടെങ്കിൽ വേഗം ആയ്ക്കോ...." നിത്യ അവളെ ചൊടിപ്പിക്കാൻ പറഞ്ഞപ്പോൾ അമ്മു ശബ്ദമില്ലാതെ കൊഞ്ഞനം കാണിച്ചു .... " നമുക്ക് ഇത്തിരി നേരം കൂടെ കുളത്തിന്റെ അവിടെ പോയാലോ ...? " ഞാൻ അമ്മുവിൻറെ കണ്ണിൽ നോക്കി ചോദിച്ചപ്പോൾ അവൾ കുസൃതി നിറഞ്ഞ സംശയത്തോടെ എന്നെ നോക്കി... " അതെയതെ ......Aestheticism ആയിരിക്കും ഉദ്ദേശ്യം ലേ ....?? " നിത്യ സ്പോട്ടിൽ

💬 Comments

View all comments