0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
പറഞ്ഞു നിത്യയുടെ ചുണ്ട് പറിച്ചെടുക്കുന്നപോലെ കാണിച്ചു ആ വിരലെടുത്തു ഉമ്മവെച്ചു....ഞാൻ നിറഞ്ഞ സന്തോഷത്തോടെ ഇതെല്ലാം കണ്ടുനിന്നു ..... " അത് അവിടെ നിക്കട്ടെ , ഇപ്പൊ ഈ കുളത്തിലേക്ക് വീണ്ടും വന്നതെന്തിനാ ...നേരത്തെ കൊടുത്തത് പോരാന്നു തോന്നുന്നുണ്ടോ..??? എന്നെ നോക്കി നിത്യ ചോദിച്ചു...അമ്മു അവളുടെ ചെവി കൂട്ടിപ്പിടിച്ചു മെല്ലെ തിരിച്ചു.... ഞാൻ നേരത്തെ അച്ഛനുമായി രണ്ടാമതുണ്ടായ കാര്യങ്ങൾ മുഴുവൻ അമ്മുവിനോട് പറഞ്ഞുകൊടുത്തു....തികച്ചും അത്ഭുതവും ഇഷ്ടവും ചേർന്നൊരു മുഖഭാവത്തോടെ അവൾ മുഴുവൻ കേട്ടിരുന്നു.....ഞാനിതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോളേക്കും അവളുടെ കണ്ണിൽനിന്നും രണ്ടു തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി.....
" എന്തിനാ കരയണേ അമ്മുട്ട്യേ ...? " എനിക്ക് ആ കണ്ണീർ കണ്ട്‌ നെഞ്ചിലൊരു നീറ്റൽ വന്നു .. " സന്തോഷം കൊണ്ടാ ഏട്ടാ....!! " അവൾ കണ്ണീർ തുടച്ചു ആ പാൽപ്പല്ലു കാണിച്ചു ചിരിച്ചു ..അപ്പോൾ അവളുടെ മുഖം പതിവിലും സുന്ദരമായി തോന്നി .... "ഏട്ടന്റെ മൂക്കിൽ ഞാനൊരു കടി തരട്ടെ .....എനിക്ക് സ്നേഹം കൂടിയിട്ട് സഹിക്കാൻ വയ്യ...." അവൾ എന്നോട് കണ്ണിലൊളിപ്പിച്ച കുറുമ്പൊടെ ചോദിച്ചപ്പോൾ ഞാൻ ശെരിയെന്നു തലയാട്ടി .....അവൾ വാ തുറന്നു കടിക്കുന്നത് പോലെ കാണിച്ച് ,കണ്ണുകളടച്ചു ചിരിച്ചു ...... " കടിക്കുന്നില്ലേ ....? " ഞാൻ ചോദിച്ചു ....അയ്യടാ എന്നും പറഞ്ഞു അവൾ നിത്യയുടെ മുടിയിൽ വീണ്ടും തലോടിക്കൊണ്ട് കുളത്തിലേക്ക് നോക്കിഇരുന്നു ..... " നിനക്ക് നീന്താൻ അറിയണോ അമ്മൂ ...??" ഞാൻ അവളെ നോക്കി .. " പിന്നെന്താ....അതൊക്കെ അച്ഛൻ പഠിപ്പിച്ചു തന്നു....ഏട്ടന് അറിയില്ലേ ...? " അവൾ തിരിച്ചു ചോദിച്ചു .. " ഹിഹിഹി .....

💬 Comments

View all comments