Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
മൂന്ന് ടൈൽ കമ്പനി ഒക്കെയുണ്ട്. അവന്റെ ഓഫീസിലാ കോകില ഇപ്പൊ ജോലി ചെയ്യുന്നത്. " "നമ്മുടെ കിരണോ? കോകില അവന്റെ കീഴിൽ ജോലി ചെയ്യുവാണെന്നോ? എന്തൊക്കെയാ നടക്കുന്നത്?" "അതാ ഞാൻ പറഞ്ഞേ. എന്തോ എവിടൊയോ ഒരു തകരാറ് പോലെ. അവന്റെ ഓഫീസ് അഡ്രസ്സ് ഞാൻ വാട്സ്ആപ് ചെയ്യാം. നീയൊന്ന് ചെന്ന് നോക്ക്." "സോണി... കേട്ടിട്ട് സങ്കടം തോന്നുന്നുണ്ട്. പക്ഷെ... നീ... നീ മുത്താടാ. എനിക്ക് ജനിക്കാതെ പോയ ഉണ്ണി. " ജിതിൻ ആഹ്ലാദിച്ചു. "ആ മതി മതി. ഇപ്പൊ എവിടെയാ നീ?" "ഞാൻ പാലക്കാട്. തിരിച്ചു വീട്ടിലേക്ക് പോകുവാരുന്നു." "നീയെന്തിനാ പാലക്കാട് പോയേ?" "നീയല്ലേ മൈരേ പറഞ്ഞത് അവൾടെ വീടെവിടാണെന്ന് അറിയാമെങ്കിൽ ആ വഴിക്ക് നോക്കാൻ? ഞാൻ രണ്ടും കല്പിച്ചു ഇങ്ങു പോന്നു. അവൾടെ വീടൊക്കെ കണ്ടു പിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി." "എന്നിട്ട് കണ്ടു പിടിച്ചോ?" "ഇല്ല. പക്ഷെ ഒരു പൊലയാടിമോൻ കുറെ ഊമ്പിയ കഥയെല്ലാം പറഞ്ഞെന്നെ സെന്റിയാക്കി. ഇപ്പൊ ഈ ന്യൂസ് കിട്ടിയ സ്ഥിതിക്ക് വേറൊന്നും നോക്കാനില്ല. ഞാൻ പോകുവാ കൊച്ചീലോട്ട്." "നീ ഒരുതരം പ്രത്യേകതരം മൈരനാണല്ലേ? ഇപ്പോഴും കണ്ടേടം നെരങ്ങി തെണ്ടി നടക്കാൻ ഒരു ഉളുപ്പുമില്ല." "ആവേശമല്ലേ സോണിമോനെ... ആവേശമാണഖില മൂഴ സാരിയിൽ എന്നല്ലേ?" "സാരിയല്ല ചുരിദാറാ. വളിപ്പെറക്കാതെ ആ പെങ്കൊച്ചിനെ കണ്ടു പിടിക്കാൻ നോക്ക് മൈരേ... ഞാൻ ഡ്യൂട്ടിയിലാ. ഇനി നാളെ വിളിക്കാം." സോണി കട്ട് ചെയ്തു. ജിതിൻ വണ്ടിയെടുത്ത് നേരെ വീട്ടിലേക്ക് പറപ്പിച്ചു. വീട്ടിൽ ചെന്ന ഉടനെ വിശേഷങ്ങൾ ആരാഞ്ഞ അച്ഛനമ്മമാരോട് കാര്യങ്ങളെല്ലാം പറഞ്ഞു ധരിപ്പിച്ചു. അമ്മയോട് കാലത്തെ എണീറ്റ് പതിവായി
💬 Comments
View all comments