0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

യെ പഠിപ്പിച്ച കോകിലയല്ലേ? ഉവ്വല്ലോ? നിങ്ങളാരണാവോ?" അത് പറയുമ്പോൾ അവന്റെ സംസാരത്തിൽ ചെറിയ പുച്ഛം ഒളിഞ്ഞിടപ്പുണ്ടോ എന്ന് ജിതിൻ സംശയിച്ചു. മൈരന്റെ സംസാരത്തിൽ അവന് എന്തോ ഒരു വല്ലായ്‌മ തോന്നി. "ആ... അതേ. അതുതന്നെ. കോകിലയുടെ ക്യാബിൻ ഏതാ?" അവൻ ആകാംഷയോടെ ചോദിച്ചു. "കോകിലക്ക് വിസിറ്ററോ? അത് പതിവുള്ളതല്ലല്ലോ? ആ..., കോകില എം. ഡി. ടെ ക്യാബിനിലുണ്ട്. എം.ഡി ക്ക് സ്‌പെഷ്യൽ ക്ലാസ്സെടുക്കാൻ വിളിപ്പിച്ചതായിരിക്കും. ഹ ഹ ഹ...." അതു കേട്ട് ജിതിന്റെ മുഖത്തേക്ക് രക്തമിരച്ചു കയറി. അവന്റെ മുഖം ചുവക്കുന്നത് കണ്ട് അയാൾ പെട്ടെന്ന് ചിരി നിർത്തി. "എന്താ സാറിന്റെ പേര്?" ജിതിൻ അയാളിരുന്ന ക്യാബിനിലേക്ക് കുനിഞ്ഞു കൊണ്ട് ചോദിച്ചു. "ഇയ്യാള് പേരൊക്കെ അറിയുന്നതെന്തിനാ? ആരെയെങ്കിലും കാണാൻ വന്നതാണെങ്കിൽ കണ്ടിട്ട് പൊയ്ക്കൂടെ?" അത് കേട്ട് ജിതിൻ നിവർന്നു നിന്നു. "അപ്പൊ പേരില്ലാത്ത സാറേ, ഞാൻ നിങ്ങടെ എം.ഡി യെ ഒന്ന് കണ്ടിട്ട് വരാം. സാറിനുള്ളത് ഞാൻ വന്നിട്ട് പേരും കൂട്ടി തന്നേക്കാം." ജിതിൻ കൈ തിരുമ്മി. അയാൾ വാ പൂട്ടി ജിതിന്റെ മുഖത്തു നിന്നും കണ്ണെടുത്ത് തിരികെ കമ്പ്യൂട്ടറിലേക്ക് നോക്കിയിരുന്നു. ജിതിൻ കലുഷമായ മനസ്സോടെ മുന്നോട്ട് നടന്നു. അവിടെ നടക്കുന്നതിന്റെ ഒരു ഏകദേശ രൂപം അവനു പിടികിട്ടിയിരുന്നു. അതു വഴി ഫയലും പിടിച്ചു നടന്നു പോയ ഒരു പെങ്കൊച്ചിനോട് എം.ഡി. യുടെ മുറി ചോദിച്ച് അങ്ങോട്ട് നടന്നു. കിരണിന്റെ റൂമിന് മുൻപിൽ എത്തിയപ്പോൾ അകത്തു നിന്നും കിരണിന്റെ ശബ്ദം പുറത്തു കേൾക്കാമായിരുന്നു. ജിതിൻ പുറത്തു കാത്തു നിന്നു. അൽപ നേരത്തിനകം വാതിൽ തുറക്കപ്പെട്ടു. അകത്തു നിന്നും

💬 Comments

View all comments