0%

Chapter Title : കോകില മിസ്സ് 3 [കമൽ]

Author : കമൽ Read All Parts 950

വിടാൻ ഭാവമില്ല “വേണ്ട സോണി പി തോമസ്, ഞാൻ നോക്കിയെടുത്തോളാം. നീ പൊയ്ക്കോ ക്ലസ്സിലേക്ക്.” ജിതിൻ സോണിയെ കണ്ണു മിഴിച്ചു പോകാൻ ആംഗ്യം കാണിച്ചു. സോണി ഒന്നു മിഴിച്ചു നോക്കിയിട്ട് എന്തോ മനസ്സിലായത് പോലെ തിരിഞ്ഞു നടന്നു. എല്ലാരും പോയി എന്നുറപ്പായപ്പോൾ ജിതിൻ പതുക്കെ എഴുന്നേറ്റു. “മിസ്സെ.” “ടാ ജിത്തൂ, കാണുന്നില്ലല്ലോടാ, അതെങ്ങാനും മിസ്സായാ, കത്രീന മാഡം അറിഞ്ഞ, ആലോചിക്കാൻ വയ്യ.” “കൂടുതൽ നോക്കണ്ട, അതിവിടുണ്ട്.” ജിതിൻ പോക്കെറ്റിൽ നിന്നും ടവലിൽ പൊതിഞ്ഞ നോബ് പുറത്തെടുത്ത് കോകിലക്ക് നേരെ നീട്ടി. അവൾ എഴുന്നേറ്റ് നോബ് വാങ്ങിക്കൊണ്ട് ഒന്നും മാനസ്സിലാവാത്തത് പോലെ അവനെ നോക്കി. “എനിക്കൊന്ന് തനിച്ചു കിട്ടണമായിരുന്നു മിസ്സിനെ. എനിക്ക്... എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.” “എന്താണെങ്കിലും വേഗം പറ, പോയിട്ട് കുറെ അസ്സൈന്മെന്റ്‌സ് ചെക്ക് ചെയ്യാനുണ്ട്.” ജിത്തു പെട്ടെന്ന് ചെന്ന് വാതിൽ ചാരിയിട്ടു. “അത്... മിസ്സെ, മിസ്സിനെന്നെ പറ്റി എന്തൊക്കെയറിയാം?” അവളോട് നടന്നടുത്തു കൊണ്ട് അവൻ ചോദിച്ചു. “നീ മാറിയെ ജിത്തൂ വെറുതെ സമയം കളയാതെ” പോകാനൊരുങ്ങിയ കോകിലയുടെ കയ്യിൽ കയറിപ്പിടിച്ച് ലാബിന്റെ ഒരു മൂലക്ക് വലിച്ചു കൊണ്ട് പോയി നിർത്തി. അവളുടെ ഇരുവശവും കൈകൾ കുത്തി നിന്ന് അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. അവന്റെ കണ്ണുകളിലെ തീക്ഷ്ണത അവളിൽ ഭയപ്പാടുണ്ടാക്കി. “പറ, തനിക്കെന്തറിയാം എന്നെപ്പറ്റി?” അവന്റെ സംസാരത്തിൽ വന്ന ഭാവമാറ്റം അവളിൽ വിറയലുണ്ടാക്കി. അവൾ അവന്റെ ബലിഷ്ഠമായ കൈകൾക്കിടയിൽ നിന്ന് രക്ഷപെടുവാൻ വിഫലമായൊരു ശ്രമം നടത്തി. “പഠിപ്പിക്കുന്ന ടീച്ചർമാരെ താൻ എന്നൊക്കെ വിളിക്കാമോ എന്നു താൻ എന്നോട് ചോദിച്ചില്ലേ? ഞാനിനി തന്നെ താൻ

💬 Comments

View all comments