0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 976

ഇങ്ങനെയിരിക്കും. കേട്ടോടാ ചെക്കാ..." അവൾ അവന്റെ നെഞ്ചിൽ കടി കൊണ്ട ഭാഗത്ത് മൂക്കുരുമ്മി അവിടം മുത്തിയിട്ട്, അവിടെ മുഖം ചേർത്തു. "ഇങ്ങനെ കിടന്നാൽ മതിയോ? പോവണ്ടേ?" അവൾ ധൃതി വെച്ച് അവന്റെ നെഞ്ചിൽ നിന്നും കവിൾ മാറ്റി ചോദിച്ചു. "അത് പറഞ്ഞപ്പോഴാ, ആരാ ആ കൂടെ വന്നത്?" "വിദ്യ. അവളെ കണ്ടിട്ട് നിനക്ക് മനസ്സിലായില്ലേ?" "അല്ല, തലയിൽ കഷണ്ടിയുള്ള ആ അയാൾ... അയാളാരാ?" "കഷണ്ടിയുള്ള ആളോ? അങ്ങിനെ ആരെയും ഞാൻ കണ്ടില്ലല്ലോ? നീ വേറെയാരെയെങ്കിലും ആയിരിക്കും കണ്ടത്. ഞാനും വിദ്യയും അവളുടെ കാറിലാ വന്നത്. പ്രിൻസിപ്പലിനെ കണ്ട് എന്തോ ആവശ്യത്തിനാ അവൾ വന്നത്. പിന്നെ... പിന്നെ നിന്നെ ഒരു നോക്ക് കാണാൻ വേണ്ടിയാ ഞാനും..." "വിദ്യാ മിസ്സ് അന്വേഷിക്കില്ലെ തന്നെ?" "ആ പിന്നേ... പത്തു മണിക്കു മുന്നേ തിരിച്ചു പോണംന്നാ അവൾ പറഞ്ഞത്. നമുക്ക് താഴേക്ക് പോവാം?" "ഒരഞ്ച് മിനിറ്റ് കൂടി എന്റെ കൂടെ കിടക്ക് പെണ്ണേ... ഇന്നത്തെ കഴിഞ്ഞാൽ ഇനിയെന്നു കാണാനാ നമ്മൾ?" "എന്റെ നമ്പർ നിനക്ക് ഞാൻ തന്നിട്ടുണ്ട്." "എപ്പോ... " അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു. "ഞാൻ നിനക്ക് തന്ന ക്ലാസ് ഫോട്ടോയില്ലേ? അതിന്റെ പുറകുവശം ഇസ്തിരിയിട്ടാൽ മതി. അതിൽ എന്റെ ചുംബങ്ങൾക്കൊപ്പം എന്റെ നമ്പറും എഴുതിയിട്ടുണ്ട്. കടലാസിൽ ചൂട് പിടിക്കുമ്പോൾ ഞാൻ ഒളിപ്പിച്ച അക്ഷരങ്ങൾ നിനക്കായി തെളിഞ്ഞു വരും." "കൊള്ളാല്ലോ പെണ്ണേ? ഇങ്ങനത്തെ ട്രിക്ക് ഒക്കെ കയ്യിലുണ്ടോ?" "ഞാനൊരു കെമിസ്ട്രി ടീച്ചറല്ലേ മണ്ടൂസേ? വല്ലപ്പോഴും ക്ലാസ്സെടുക്കുമ്പോ ശ്രദ്ധിച്ചിരിക്കണം." അവൾ ചിരിച്ചു. "ഇത് പറയാൻ ഇത്രയും വൈകിയതെന്താ പെണ്ണേ..." അവളുടെ മുഖക്കുരു മാഞ്ഞു ചുവന്ന

💬 Comments

View all comments