Chapter Title : കോമിക് ബോയ് 4 [Fang leng]
അനങ്ങാ ജോലിയല്ല നോക്കട്ടെ ഉം ഒന്നുണ്ട് ദിവസം 800രൂപ കിട്ടും അധികം പണിയില്ല അത് മതിയോ "
പീറ്റർ :അത് മതി
"എങ്കിൽ 200രൂപ ഫീസ് തന്നിട്ട് ജോലിക്ക് കയറിക്കോ "
പീറ്റർ :എന്റെ കയ്യിൽ കാശില്ല
"കയ്യിൽ കാശുമില്ല ഉം ശെരി ശമ്പളം കിട്ടുമ്പോൾ എന്റെ ഫീസ് കൊണ്ട് തന്നേക്കണം കേട്ടോ "
പീറ്റർ :ശെരി ചേട്ടാ
"എന്നാൽ ഇതാ അഡ്രെസ്സ് വേഗം പൊക്കോ ഞാൻ വിളിച്ചു പറഞ്ഞേക്കാം "
പീറ്റർ :താങ്ക്സ് ചേട്ടാ
"ഉം ശരി പിന്നെ ഫീസിന്റെ കാര്യം മറക്കണ്ട "
പീറ്റർ വേഗം ഓഫീസിനു പുറത്ത് വന്നു
പീറ്റർ :ഇനി ഈ അഡ്രെസ്സ് കണ്ട് പിടിക്കണം
തുടരും......
ഒട്ടും സമയം കിട്ടാത്തത് കൊണ്ടാണ് ഈ പാർട്ട് വൈകിയത് എല്ലാവരും അഭിപ്രായം അറിയിക്കുക
💬 Comments
View all comments