Chapter Title : ക്രിക്കറ്റ് കളി 14 [Amal SRK]
കളിക്കാൻ കിട്ടത്തില്ല. ഞെങ്ങടെ ആശ്വാസത്തിന് വേണ്ടി.. നീ അവളെ കളിച്ച കഥ പറ.. " വിഷ്ണു അഭിയോട് പറഞ്ഞു. " ഒന്ന് മിണ്ടാതിരിയെടാ… അടുത്തത് എനി എന്ത് ചെയ്യുമെന്ന് ചിന്തിക്ക്." മനു പറഞ്ഞു. " അഭി നിന്റെ കൈയ്യിൽ സുചിത്രേടെ നമ്പർ ഇല്ലേ… നീ ഒന്ന് അവളെ വിളിച്ചു നോക്ക്.. " മനു പറഞ്ഞു. " ശെരിയാ നീ അവളെ ഒന്ന് വിളിച്ചു നോക്ക്. അവൾക്ക് നിന്നോട് ഇപ്പോഴും താല്പര്യമുണ്ടെങ്കിലൊ..? " നവീൻ ചോദിച്ചു. " ഇപ്പൊ വിളിച്ചാൽ ശെരിയാവില്ല. രാത്രിയാവട്ടെ. " അഭി മറുപടി നൽകി. സമയം രാത്രി 11:46 രണ്ടും കൽപ്പിച്ച് അഭി മറ്റൊരു നമ്പറിൽ സുചിത്രയുടെ ഫോണിലേക്ക് വിളിച്ചു. അവൾ ഫോൺ അറ്റന്റ് ചെയ്തു. " ഹലോ… സുചിത്ര ചേച്ചി ഇത് ഞാനാ അഭി. ഇതെന്റെ പുതിയ നമ്പറാ.." അഭി പറഞ്ഞു. " അഭി.. എനി നീ എന്നെ വിളിക്കേണ്ട.. കഴിഞ്ഞതൊക്കെ നമ്മുക്ക് മറക്കാം… " സുചിത്ര ഭയത്തോടെ പറഞ്ഞു. " ഇല്ല എനിക്ക് ഒന്നും മറക്കാൻ പറ്റില്ല. ചേച്ചിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ.. " " അഭി നിന്നെ എനിക്ക് ഇപ്പഴും ഇഷ്ടാ. പക്ഷെ നീ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സംസാരിക്ക്.. കിച്ചു എല്ലാം അറിഞ്ഞിട്ടും വീണ്ടും എനിക്കൊരു അവസരം തന്നിരിക്കുകയാണ്. ആ അവസരം നശിപ്പിക്കാൻ ഞാൻ തയ്യാറല്ല... " " എങ്ങനെയാണ് ചേച്ചി.. ചേച്ചിക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്..? " " അവസ്ഥ അങ്ങനെയായിപ്പോയി. പോരാത്തതിന് നീ ഇപ്പൊ വിളിച്ചത് എന്റെ ജീവിതത്തിലെ മറ്റൊരു മോശം ദിവസത്തിലാണ്…" " എന്ത്
💬 Comments
View all comments