0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal SRK]

Author : amal Read All Parts 5.6K

അവിടെയെത്തി. " അഭി നീ എന്തിനാ രാവിലെ തന്നെ ഞങ്ങളോട് വരാൻ പറഞ്ഞത്..? " എല്ലാവരും ഒരേ സ്വരത്തിൽ അഭിയോട് ചോദിച്ചു. അഭി ഗമയിൽ പറഞ്ഞു : നഷ്ടപ്പെട്ടു എന്ന് കരുതിയ സൂചിത്രയെ നമുക്ക് തിരികെ കിട്ടാൻ പോകുന്നു. " നീ എന്താടാ ഈ പറയുന്നേ..? ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല. " മനു പറഞ്ഞു. " ഒരു പ്ലാൻ എന്റെ മനസ്സിലുണ്ട്. അത് വിചാരിച്ചപോലെ നടന്നാൽ. സുചിത്ര പിന്നെ നമ്മുടെ കൈയിൽ കിടക്കും. " അഭി പറഞ്ഞു. " എന്ത് പ്ലാൻ..? " നവീൻ ചോദിച്ചു. സുചിത്രയുടെ വീട്ടിൽ. " മോനെ കിച്ചു.. നീ മാർകറ്റിൽ പോയി കുറച്ചു സാദനങ്ങൾ വാങ്ങിക്കൊണ്ടു വാ.. " സുചിത്ര കിച്ചുവിന് ഒരു ലിസ്റ്റും കൊടുത്തു. കിച്ചു ലിസ്റ്റിലുള്ള സാധങ്ങൾ എന്തെല്ലാമെന്ന് വായിച്ചു. അതിലെ സാധങ്ങൾ കണ്ട് അവന് ദേഷ്യം വന്നു. " ചിക്കനും, മട്ടനും ഓക്കേ എന്തിനാ. ഏതെങ്കിലും ഒന്ന് പോരെ… എന്റെ അച്ഛൻ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാ… അതിങ്ങനെ ദൂർത്തടിച്ചു കളയാൻ എനിക്ക് പറ്റില്ല. " അവൻ ഉറക്കെ പറഞ്ഞു. ഇത്രയും കാലും ഞാൻ പറയുന്നതൊക്കെ മറുത്തൊന്നും പറയാതെ അനുസരിച്ചിരുന്ന തന്റെ മകൻ ഇപ്പോൾ തന്നെ അനുസരിപ്പിക്കുന്നു. വഴക്ക് പറയുന്നു. മറുത്തൊന്നും പറയാതെ അവൾ മൗനം പാലിച്ചു. " എനി ഈ വിട്ടിൽ വേണ്ടതൊക്കെ ഞാൻ വാങ്ങിക്കൊള്ളാം. അച്ഛൻ അയച്ചുതരുന്ന കാശ് എന്നെ ഏല്പിക്കണം. " അതും പറഞ്ഞുകൊണ്ട് അവൻ വീട്ടിൽ നിന്നും ഇറങ്ങി. കിച്ചുവിന്റെ സംസാരം കേട്ട് അവൾക്ക് നല്ലവണ്ണം ദേഷ്യം വന്നു. മറുത്തൊന്നും പറയാൻ

💬 Comments

View all comments